MCQ 81
1.സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ് ആര്
- കപിലൻ
2. ഗ്രീൻ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത്
- വിറ്റ്‌ലി ഗോൾഡൻ അവാർഡ്
3. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആരായിരുന്നു
- സി അച്യുതമേനോൻ
4. വാസ്കോ ഡാ ഗാമ ഇന്ത്യയിലേക് വന്ന കപ്പലിന്റെ പേരെന്ത്
- സെന്റ് ഗബ്രിയേൽ
5. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം
- 1920
6. തപാൽ സ്റ്റാമ്പുകളിൽ രാജ്യത്തിൻറെ പേര് ചേർക്കാത്ത രാജ്യം ഏത്
- ബ്രിട്ടൻ
7. ഏത് ദിവസമാണ് ലോക ക്ഷയരോഗ ദിനം
- മാർച്ച് 24
8. രാമചരിതമാനസം രചിച്ചത് ആര്
- തുളസിദാസ്
9.ഇന്ത്യയിൽ ആദ്യ മൊബൈൽ കോടതി സ്ഥാപിതമായത് എവിടെ
- ഹരിയാന
10. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവഗ്രാമം ഏത്
- ഉടുമ്പന്നൂർ (ഇടുക്കി )
Comments
Post a Comment