MCQ 313
*ജന്തുലോകം*
🅰ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ്❓
✔റെട്ടികുലേറ്റഡ് പൈത്തൻ
🅰കരയിലെ ഏറ്റവും വിഷമുള്ള പാമ്പ്❓
✔ഇൻലാന്റ് തൈപ്പൺ
🅰വാലില്ലാത്ത ഉഭയജീവി❓
✔തവള
🅰പല്ലില്ലാത്ത ഉഭയജീവി❓
✔ചൊറിത്തവള
🅰ഏറ്റവും വിഷം കൂടിയ മത്സ്യം❓
✔പഫർ മത്സ്യം
🅰ഏറ്റവും കൂടുതൽ മത്സ്യവർഗ്ഗങ്ങളുള്ള രാജ്യം❓
✔ഇന്ത്യ
🅰മത്സ്യം വളർത്തലിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം❓
✔ചൈന
🅰മത്സ്യബന്ധനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം❓
✔ജപ്പാൻ
🅰വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൽസ്യം❓
✔ഈൽ മത്സ്യം
🅰ചേനത്തണ്ടൻ എന്നറിയപ്പെടുന്ന പാമ്പ്❓
✔അണലി
🅰സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്❓
✔കരിമീൻ
🅰ടിബറ്റൻ കാള എന്നറിയപ്പെടുന്നത്❓
✔യാക്ക്
🅰ശത്രുക്കളെ കാണുമ്പോൾ മണ്ണിൽ തലപൂഴ്ത്തുന്ന പക്ഷി❓
✔ഒട്ടകപക്ഷി
🅰ഒട്ടകപക്ഷിയുടെ മുട്ടയുടെ ഭാരം❓
✔1.5 കി.ഗ്രാം
🅰അന്തരീക്ഷത്തിൽ നിശ്ചലമായി നിൽക്കാൻ കഴിയുന്ന പക്ഷി❓
✔ഹമ്മിങ് ബേർഡ്
🅰കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി❓
✔മൂങ്ങ
🅰ശബ്ദമില്ലാതെ പറക്കാൻ കഴിയുന്ന പക്ഷി❓
✔മൂങ്ങ
🅰ഏറ്റവും നീളമുള്ള കാലുള്ള പക്ഷി❓
✔കരിഞ്ചിറകൻ പവിഴക്കാലി
🅰ഏറ്റവും വലിയ ചിറകുള്ള പക്ഷി❓
🅰കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷി❓
✔പെൻഗ്വിൻ
🅰പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി❓
✔കഴുകൻ
🅰മുട്ടയ്ക്ക് അടയിരിക്കുന്ന ആൺപക്ഷി❓
✔എമു
🅰കഴുകന്റെ കുഞ്ഞ്❓
✔ഈഗ്ലറ്റ്
🅰ഇന്ത്യയിൽ കാണുന്ന പക്ഷികളിൽ ഏറ്റവും വലുത്❓
✔സാരസ് കൊക്ക്
🅰കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം❓
✔21 ദിവസം
🅰താറാവിന്റെ മുട്ട വിരിയാൻ എടുക്കുന്ന സമയം❓
✔28 ദിവസം
🅰കാടമുട്ട വിരിയാനാവശ്യമായ സമയം❓
✔18 ദിവസം
🅰ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ തുപ്പുന്ന പക്ഷി❓
✔ഫാൾമർ
🅰പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്❓
✔കാക്കത്തമ്പുരാട്ടി
🅰മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം❓
✔നീലതിമിംഗലം
🅰ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജീവി❓
✔തിമിംഗലം
🅰ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന കരയിലെ മൃഗം❓
✔ആന
🅰ഏറ്റവും വലിയ കരളുള്ള ജീവി❓
✔പന്നി
🅰ഏറ്റവും ചെറിയ നായയിനം❓
✔ചിഹ്വാഹ്വാ
🅰ഏറ്റവും വലിയ നായയിനം❓
✔ഗ്രേറ്റ് ഡെയ്ൻ
🅰നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്❓
✔ഭീമൻ കണവ
ഏറ്റവും വലിയ കണ്ണുള്ള ജീവി❓
✔ഭീമൻ കണവ
🅰കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി❓
✔ഒട്ടകപക്ഷി
🅰ശബ്ദം ഉണ്ടാക്കാൻ കഴിയാത്ത ജീവി❓
✔ജിറാഫ്
🅰ഏറ്റവും നീളം കൂടിയ വാലുള്ള ജീവി❓
✔ജിറാഫ്
🅰കാലിൽ ചെവിയുള്ള ജീവി❓
✔ചീവിട്
🅰വയറ്റിൽ പല്ലുള്ള ജീവി❓
✔ഞണ്ട്
🅰തലയിൽ ഹൃദയമുള്ള ജീവി❓
✔ചെമ്മീൻ
🅰ഏറ്റവും മടിയനായ സസ്തനം❓
✔കോല
🅰ഏറ്റവും കൂടുതൽ ഉറങ്ങുന്ന സസ്തനം❓
✔കോല
🅰ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു❓
✔റാക്കൂൺ
🅰പാലിന് പിങ്ക് നിറമുള്ള ജീവി❓
✔യാക്ക്
🅰ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം❓
✔ഹിപ്പോപൊട്ടാമസ്
🅰ഞണ്ടിന് എത്ര കാലുകളുണ്ട്❓
✔10
🅰പാറ്റയുടെ കാലുകൾ❓
✔4
🅰ഉറുമ്പിന്റെ കാലുകൾ❓
✔6
🅰പാറ്റയ്ക്ക് എത്ര ചിറകുകളുണ്ട്❓
✔4
🅰തേനീച്ചക്ക് എത്ര ചിറകുകളുണ്ട്❓
✔4
🅰ആണവ ദുരന്തത്തിൽ നിന്ന് പോലും രക്ഷപ്പെടാൻ സാധിക്കുന്ന ജീവി❓
✔പാറ്റ
🅰ജീവശാസ്ത്രത്തിലെ സുന്ദരി❓
✔പഴയീച്ച
🅰പെൺ കൊതുകുകളുടെ ആഹാരം❓
✔രക്തം
🅰ആൺ കൊതുകുകളുടെ ആഹാരം❓
✔സസ്യത്തിന്റെ നീര്
🅰നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവി❓
✔തേനീച്ച
🅰ഒച്ചിന് എത്ര കാലുകളുണ്ട്❓
✔ഒന്ന്
🅰സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്❓
✔കട്ടിൽഫിഷ്
🅰കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിയുന്ന ജീവി❓
✔നീരാളി
🅰കൺപോളകളില്ലാത്ത ജലജീവി❓
✔മത്സ്യം
🅰കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ❓
✔മത്സ്യം
🅰ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി❓
✔ഡോൾഫിൻ
🅰ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്❓
✔സ്രാവ്
മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ത്❓
✔സ്രാവ്
🅰തല
തൃകോണാകൃതിയിലുള്ള പാമ്പ്❓
✔അണലി
🅰ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി❓
✔ഷാർക്ക്
🅰ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി❓
✔നായ
🅰നഖങ്ങൾ ഉണ്ടെങ്കിലും വിരലുകൾ ഇല്ലാത്ത മൃഗം❓
✔ആന
🅰നാലു കാൽമുട്ടുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക സസ്തനം❓
✔ആന.
കഴുത്ത് ഇല്ലാത്ത ജീവി ഏത്?
ReplyDeleteപന്നി
Deleteനാവില്ലാത്ത ജീവി
ReplyDeleteFish
Delete