MCQ 38

🔴⚫🔵

*2018 ഏഷ്യൻ ഗെയിംസ് മുഴുവൻ മുഴുവൻ കാര്യങ്ങൾ*

® *വേദി : ജക്കാർത്ത (ഇന്തോനേഷ്യ )*
® *മെഡൽ നേട്ടത്തിൽ ഒന്നാമതെത്തിയ രാജ്യം : ചൈന*
® *15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പടെ 69 മെഡലുകൾ നേടി ഇന്ത്യ എട്ടാമത് എത്തി.*
® *570 അംഗ സംഘമാണ് ഇന്ത്യക്കു വേണ്ടി മൽസരിച്ചത്.*

® *മെഡൽ നേട്ടത്തിൽ മലയാളികൾ വലിയ പങ്ക് വഹിച്ചു.*

® *ഉദ്ഘാടന വേദിയിൽ ഇന്ത്യൻ പതാകയേന്തിയത് : ജാവലിൽ ത്രോ താരം നീരജ് ചോപ്ര*
® *സമാപന വേദിയിൽ : റാണി രാംപാൽ ( വനിതാ ഹോക്കി ടീം ക്യാപ്റ്റൻ)*

® ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഈ വർഷം ഉണ്ടായത്.

® പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിച്ചാണ് 16 കാരനായ *സൗരഭ് ചൗധരി* ഷൂട്ടിംഗിൽ സ്വർണം നേടിയത്
® 3 മെഡൽ നേടി 18 കാരിയായ *ഹിമ ദാസും* മികച്ച പ്രകടനം കാഴ്ചവെച്ചു.
® കബഡിയിലെ രാജാക്കന്മാരായ ഇന്ത്യ ഇറാനുമുന്നിൽ പരാജയപ്പെടുന്നതിനും ജക്കാർത്ത വേദിയായി.
® തീരെ പ്രതീക്ഷ ഇല്ലാതിരുന്നത് താരം ആയിട്ടും 800 മീറ്ററിൽ സ്വർണം നേടി *മൻജിത് സിംഗ്* കരുത്തുകാട്ടി.
® തുടർച്ചയായി നാല് കോമൺവെൽത്ത് ഗെയിംസിലും രണ്ട് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ *സീമ പുനിയ* മികച്ച താരമാണെന്ന് വീണ്ടും തെളിയിച്ചു. പോക്കറ്റ് മണിയായി IOA അനുവദിച്ച 700 ഡോളറും കൂടാതെ ഒരു ലക്ഷം രൂപയും കേരളത്തിലെ ദുരിത ബാധിതർക്കായി സംഭാവന നൽകി മുഴുവൻ സംഘത്തിനും മാതൃകയായ സീമയ്ക്ക് മലയാളക്കരയുടെ നന്ദി👏🏻👏🏻
® വ്യക്തിഗത ഇരട്ട മെഡലുകൾ നേടി മലയാളിയായ *ജിൻസൺ ജോൺസണും* ഒഡിഷ കാരിയായ *ദ്യുതി ചന്ദും* മികച്ച പ്രകടനം കാഴ്ച വച്ചു. പി ടി ഉഷക്ക് ശേഷം 100 മീറ്ററിലും 200 മീറ്ററിലും ഒരേ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ദ്യുതി.
® ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചുവീഴ്ത്തി ബോക്സിംഗ് സ്വർണം നേടിയ *അമിത് പങ്കലും* ഏറെ ശ്രദ്ധനേടി.
® ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ 16 കാരിയായ *മനു ഭാക്കർ* ഷൂട്ടിംഗ് ക്വാളിഫൈയിംഗ്  റൗണ്ടിൽ റെക്കോർഡോടെ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡൽ നേടാൻ സാധിച്ചില്ല.
® പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയിൽ മലേഷ്യയുടെ മുന്നിൽ അടിയറവു പറഞ്ഞു വെങ്കലമെഡലിൽ ഒതുങ്ങി.
® *1986 ലെ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണവും ഒരു വെള്ളിയും നേടി പി ടി ഉഷ സ്ഥാപിച്ച റെക്കോർഡ് ഇപ്പോഴും തകർക്കാതെ നിലനിൽക്കുന്നു*
® 2022 ലെ ഏഷ്യൻ ഗെയിംസ് ചൈനയിലെ ഗ്വാങ്ഷുവിൽ നടക്കും👆🏻

*സ്വർണമെഡൽ ജേതാക്കൾ* 🥇🏆🇮🇳

1. ബജ്രംഗ് പുനിയ :   ഗുസ്തി 👏🏻🇮🇳
2. വിനേഷ് ഫോഗട്ട് : ഗുസ്തി👏🏻🇮🇳
3. സൗരഭ് ചൗധരി : ഷൂട്ടിംഗ്👏🏻🇮🇳
4. രാഹി സർനോബത്👏🏻🇮🇳
5. സവരൺ സിംഗ്, ദത്തു ബബൻ ഭൊകനൽ, ഓം പ്രകാശ് , സുഖ്മിത് സിംഗ് - റോവിംഗ്👏🏻🇮🇳
6. രോഹൻ ബൊപ്പണ്ണ, ദിവ്ജി ശരൺ - ടെന്നീസ്👏🏻🇮🇳
7. തേജീന്ദർ പാൽ സിംഗ് - ഷോട്ട്പുട്ട്👏🏻🇮🇳
8. നീരജ് ചോപ്ര : ജാവലിൻ ത്രോ👏🏻🇮🇳
9. മൻജിത് സിംഗ് : 800 മീറ്റർ👏🏻🇮🇳
10. ജിൻസൺ ജോൺസൺ : 1500 മീറ്റർ👏🏻🇮🇳
11. സ്വപ്ന ബർമ്മൻ : ഹെപ്റ്റത്ത്ലൺ👏🏻🇮🇳
12. അർപിന്ദർ സിംഗ് : ട്രിപ്പിൾ ജംപ്👏🏻🇮🇳
13. വി.കെ വിസ്മയ , സരിത ഗായക് വാദ്, എം ആർ പൂവമ്മ , ഹിമ ദാസ് : 4 X 400 റിലേ👏🏻🇮🇳
14. അമിത് പങ്കൽ : ബോക്സിംഗ്👏🏻🇮🇳
15. പ്രണബ് ബർദ്ധൻ ,ശിബ് നാദ് സർക്കാർ - ബ്രിഡ്ജ്👏🏻🇮🇳

*വെള്ളി മെഡൽ നേടിയവർ* 🥈🏆🇮🇳
1. ദീപക് കുമാർ - ഷൂട്ടിംഗ്👏🏻🇮🇳
2. ലക്ഷയ് ഷെറോൺ - ഷൂട്ടിംഗ്👏🏻🇮🇳
3. സഞ്ജീവ് രജ്പുത് - ഷൂട്ടിംഗ്👏🏻🇮🇳
4. ഷർദുൽ വിഹാൻ - ഷൂട്ടിംഗ്👏🏻🇮🇳
5. വനിതാ ഹോക്കി ടീം👏🏻🇮🇳
6. വനിതാ ഖബഡി ടീം👏🏻🇮🇳
7. ഫവദ് മിർസ - Equestrian👏🏻🇮🇳
8. ഫവദ് മിർസ , രാകേഷ് കുമാർ , ആശിഷ് മാലിക്, ജിതേന്ദർ സിംഗ് - Equestrian ടീം👏🏻🇮🇳
9. ഹിമ ദാസ് - 400 മീറ്റർ👏🏻🇮🇳
10. മുഹമ്മദ് അനസ് - 400 മീറ്റർ👏🏻🇮🇳
11. നീന പിന്റോ - ലോംഗ് ജംപ്👏🏻🇮🇳
12. ദ്യുതി ചന്ദ് - 100 മീറ്റർ👏🏻🇮🇳
13. ദ്യുതി ചന്ദ് - 200 മീറ്റർ👏🏻🇮🇳
14. ധരുൺ അയ്യസ്വാമി - 400 മീറ്റർ ഹർഡിൽസ്👏🏻🇮🇳
15. സുധ സിംഗ് - സ്റ്റീപ്പിൾ ചേയ്സ്👏🏻🇮🇳
16.  പി വി സിന്ധു - ബാഡ്മിന്റൺ👏🏻🇮🇳
17. ജിൻസൺ ജോൺസൺ - 800 മീറ്റർ👏🏻🇮🇳
18. മുസ്കൻ കിരാർ , മധുമിത കുമാരി , ജ്യോതി സുരേഖാ വെന്നം - അമ്പെയ്ത്ത്👏🏻🇮🇳
19. അഭിഷേക് വർമ്മ , രജത് ചൗഹാൻ , അമൻ സൈനി - അമ്പെയ്ത്ത്👏🏻🇮🇳
20. പിങ്കി ബൽഹാര - ഖുറാഷ്👏🏻🇮🇳
21. മുഹമ്മദ് അനസ്, രാജീവ് ആരോക്യ, എം ആർ പൂവമ്മ , ഹിമ ദാസ് - മിക്സഡ് റിലേ👏🏻🇮🇳
22. ധരുൺ അയ്യസ്വാമി, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ്, മുഹമ്മദ് അനസ് - 4 X 400 റിലേ👏🏻🇮🇳
23. ശ്വേത ഷെർവെഗാർ, വർഷ ഗൗതം - സെയിലിംഗ്👏🏻🇮🇳
24. ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ, തൻവി ഖന്ന, സുനൈന കുരുവിള - സ്ക്വാഷ്👏🏻🇮🇳

*വെങ്കല മെഡൽ നേടിയവർ* 🥉🏆👏🏻🇮🇳
1. അപൂർവി ചന്ദേല , രവി കുമാർ - ഷൂട്ടിംഗ്👏🏻🇮🇳
2. അഭിഷേക് വർമ - ഷൂട്ടിംഗ്👏🏻🇮🇳
3. പുരുഷ Sepak Takraw ടീം👏🏻🇮🇳
4. ദിവ്യ കക്റാൻ - ഗുസ്തി👏🏻🇮🇳
5. റോഷിബിന നവോറം - വുഷു👏🏻🇮🇳
6. സന്തോഷ് കുമാർ - വുഷു👏🏻🇮🇳
7. സൂര്യഭാനു പ്രതാപ് സിംഗ് - വുഷു👏🏻🇮🇳
8. നരേന്ദർ ഗ്രിവാൾ - വുഷു👏🏻🇮🇳
9. അങ്കിത റെയ്ന - ടെന്നീസ്👏🏻🇮🇳
10. പുരുഷ കബഡി ടീം👏🏻🇮🇳
11. പുരുഷ ഹോക്കി ടീം👏🏻🇮🇳
12. ദുഷ്യന്ത് ചൗഹാൻ - റോവിംഗ്👏🏻🇮🇳
13. രോഹിത് കുമാർ, ഭഗവാൻ സിംഗ് - റോവിംഗ്👏🏻🇮🇳
14. ഹീന സിദ്ദു - ഷൂട്ടിംഗ്👏🏻🇮🇳
15. പ്രജ്നേഷ് ഗുണശേഖരൻ - ടെന്നീസ്👏🏻🇮🇳
16. ദീപിക പള്ളിക്കൽ - സ്ക്വാഷ്👏🏻🇮🇳
17. ജോഷ്ന ചിന്നപ്പ - സ്ക്വാഷ്👏🏻🇮🇳
18. സൗരവ് ഘോഷാൽ - സ്ക്വാഷ്👏🏻🇮🇳
19. പുരുഷ ബ്രിഡ്ജ് ടീം👏🏻🇮🇳
20. മിക്സഡ് ബ്രിഡ്ജ് ടീം👏🏻🇮🇳
21. സൈന നെഹ്വാൾ - ബാഡ്മിന്റൺ👏🏻🇮🇳
22.പുരുഷ ടേബിൾ ടെന്നീസ് ടീം👏🏻🇮🇳
23. മാലപ്രഭ യാദവ് - ഖുറാഷ്👏🏻🇮🇳
24. അചന്ത ശരത് കമൽ , മണിക ബത്ര - ടേബിൾ ടെന്നീസ്👏🏻🇮🇳
25. പി യു ചിത്ര - 1500 മീറ്റർ👏🏻🇮🇳
26. സീമ പുനിയ - ഡിസ്കസ് ത്രോ👏🏻🇮🇳
27. ഹർഷിത തോമർ - സെയിലിംഗ്👏🏻🇮🇳
28. വരുൺ താക്കർ, ഗണപതി ചെങ്ങപ്പ - സെയിലിംഗ്👏🏻🇮🇳
29. പുരുഷ സ്ക്വാഷ് ടീം👏🏻🇮🇳
30. വികാസ് കൃഷ്ണൻ - ബോക്സിംഗ്👏🏻🇮🇳

Comments