MCQ 41
ആവർത്തന ചോദ്യങ്ങൾ
1. സോഡിയം കണ്ടു പിടിച്ചത്?
Ans: ഹംഫ്രി ഡേവി
2. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans: ലാപ്പിസ് ലസൂലി
3. റോക്കറ്റിന്റെ ശബ്ദ തീവ്രത?
Ans: 170 db
4. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പഠനം?
Ans: ടിഷ്യൂ കൾച്ചർ
5. ഏറ്റവും വലിയ കണ്ണുള്ള ജീവി?
Ans: ഭീമൻ കണവ
Comments
Post a Comment