MCQ 42


_ഭൗതിക ശാസ്ത്രം_

1.വൈദ്യുതിയുടെ പിതാവ്
       *മൈക്കിൾ ഫാരഡേ*

2. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ്
      *ആമ്പിയർ*

3. ഫിലമെന്റ് ലാമ്പുകൾ അറിയപ്പെടുന്നത്
       *ഇൻകാന്റസെന്റ് ലാമ്പ്*

4. വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം
      *ഇലക്ട്രോലൈറ്റ്*

5. ഡൈനാമോ കണ്ടു പിടിച്ചത് ആര്
       *മൈക്കൽ ഫാരഡേ*

6. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
       *വെള്ളി*

7. പവർ സ്റ്റേഷനുകളിൽ  ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്
    *11Kv*

8. ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ
  *ഗാൽവനൈസേഷൻ*

9. മിന്നൽ രക്ഷാകവചം കണ്ടു പിടിച്ചത്
       *ബെഞ്ചമിൻ ഫ്രാങ്ക്ളിൻ*

10. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്
      *ടെസല*

11. റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ്
     *ക്യൂറി*

12. ഗാമാ കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
    *പോൾ.യു വില്യാർഡ്*

13. കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടൊപ്പ്
       *കൊബാൾട്ട് 60*

14.പീസോ ഇലക്ട്രിസിറ്റി കണ്ടു പിടിച്ചത്
         *പിയറി ക്യൂറി*

15. ഏറ്റവും ശക്തിയേറിയ കാന്തികത്വം
     *ഫെറോമാഗ്നറ്റിസം*

16. വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ്
     *കിലോ വാട്ട് അവർ*

17. ചെറിയ അളവിൽ വൈദ്യുത ചാർജജ് സംഭരിക്കാൻ കഴിവുള്ള സംവിധാനം
      *കപ്പാസിറ്റർ*

18. ഹീറ്റിo ഗ്  കോയിൽ നിർമ്മിച്ചിരിക്കുന്നത് എന്തു കൊണ്ടാണ്
     *നിക്രോം*

19. പരസ്യ വിളക്കുകളിൽ ഉപയോഗിക്കുന്നത്
    *നിയോൺ ലാമ്പുകൾ*

20. കാർബൺ ഡേറ്റിങ്  കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
       *വില്യാർഡ് ഫ്രാങ്ക്* *ലിപി*

21. പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം
      *ആൽഫാ കിരണം*

22. മാഗ്നറ്റി സം  കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ
      *ഫെറോ*

23. ഇന്ത്യയിൽ വിതരണത്തിന് വേണ്ടി ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവൃത്തി
    *50* *ഹെർട്സ്*

24. ഷോർട്ട് സർക്യൂട്ടിൽ നിന്നും രക്ഷ നൽകുന്ന സംവിധാനം
     *ഫ്യൂസ്*

25. പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് കിരണം
      *ഗാമ*

Comments