MCQ 45

*CURRENT AFFAIRS*

🛑സുപ്രീംകോടതിയുടെ 46 th chief justice-ആയി നിയമിതനാകുന്ന രഞ്ജൻ ഗോഗോയ് ഏത് സംസ്ഥാനക്കാരനാണ് - *അസം*
🛑2018 ദുലിപ് ട്രോഫി ക്രിക്കറ്റ് വിജയികൾ - *ഇന്ത്യ ബ്ലൂ*
🛑അന്താരാഷ്ട്ര സാക്ഷരതാ ദിനം - *സെപ്റ്റംബർ 8*
🛑ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2018 ന് വേദിയാകുന്നത് - *Trincomalee(srilanka)*
🛑ISRO യുടെ ഗഗൻയാൻ പദ്ധതിയുമായി സഹകരിക്കാൻ കരാറിൽ ഒപ്പിട്ട വിദേശ രാജ്യം - *ഫ്രാൻസ്*
🛑കേരളത്തിലെ പ്രളയമേഖലയിലെ ദുരിത ബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നടപ്പാക്കുന്ന പാർപ്പിട പുനരധിവാസ പദ്ധതി - *മിഷൻ ന്യൂ ലൈഫ്*
🛑ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക ഷൂട്ടിംങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ഇന്ത്യൻ താരം - *ഹൃദയ് ഹസാരിക*
🛑അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം - *സൗദി അറേബ്യ*
🛑ഇന്ത്യയിലെ ആദ്യത്തെ Global Mobility Summit Bb "MOVE" അടുത്തിടെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തത് - *നരേന്ദ്രമോദി*
🛑കോണ്ടിനെന്റൽ കപ്പ് മീറ്റിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം - *അർപീന്ദർ സിങ്*
🛑2018 സെപ്റ്റംബർ 9ന് തങ്ങളുടെ 70-ാം സ്ഥാപിത വാർഷികദിനം ആഘോഷിച്ച രാജ്യം - *ഉത്തരകൊറിയ*
🛑1938 സെപ്റ്റംബർ 10 ന് ദിവാൻ സി.പി.രാമസ്വാമി അയ്യർ കണ്ടുകെട്ടിയ മലയാള ദിനപത്രം - *മലയാളമനോരമ*
🛑2018 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം (September 8) - *Literacy and skills development*
🛑ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത് - *സി.പി.ഗിരീഷ്*
🛑അടുത്തിടെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പുറത്തിറക്കിയ ഇന്ത്യൻ റെയിൽവേയുടെ e-procurement system-നായുള്ള മൊബൈൽ ആപ്പ് - *AAPOORTI*
🛑സൗദി അറേബ്യയിൽ റിലീസ് ചെയ്ത ആദ്യത്തെ ബോളീവുഡ് സിനിമ - *Gold*
🛑അടുത്തിടെ ആരംഭിക്കാൻ പോകുന്ന Mahatma Gandhi International Sanitation Convention-ന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രാലയം - *Ministry of Drinking Water and Sanitation*
🛑2018-ലെ ഇറ്റാലിയൻ Grand Prix വിജയി - *Lewis Hamilton*
🛑ആക്സിസ് ബാങ്കിന്റെ Managingan Director and CEO - *അമിതാഭ് ചൗധരി*
🛑 *U.S.OPEN 2018*
   ▪വനിതാ സിംഗിൾസ് കിരീടം - *നവോമി ഒസാക്ക (ജപ്പാൻ)*
   ▪റണ്ണറപ്പ് - *സെറീന വി്ല്യംസ്(അമേരിക്ക)*
   ▪പുരുഷ സിംഗിൾസ് - *നൊവാക് ദ്യോകോവിച്ച്*
   ▪റണ്ണറപ്പ് - *യുവാൻ മാർട്ടിൻ ഡെൽ പൊട്രോ*

Comments