MCQ 51


Important UN Years Part 1
===================

1972 പുസ്തക വർഷം
1973 കോപ്പർനിക്കസ് വർഷം
1974 ജനസംഖ്യാ വർഷം
1975 വനിത വർഷം
1985 യുവജന വർഷം
1986 ലോക സമാധാനവർഷം
1987 അഭയാർത്ഥി പാർപ്പിട വർഷം
1988 എയ്ഡ്സ് വർഷം
1992 ബഹിരാകാശ വർഷം
1993 തദ്ദേശിയ ജനസംഖ്യ വർഷം
1994 കുടുംബ വർഷം
1995 സഹിഷ്ണുത വർഷം
1998 സമുദ്ര വർഷം
1999 വയോജന വർഷം

Comments