MCQ 62

MOVEMENTS & LEADERS

*♦യാചന യാത്ര*
👉തൃശൂർ  to ചന്ദ്രഗിരിപുഴ
👉V.T. ഭട്ടത്തിരിപ്പാട്  (1931)

*♦പട്ടിണി ജാഥ*
👉കണ്ണൂർ  to മദ്രാസ്
👉 AK ഗോപാലൻ (1936)

*♦ടെംപിൾ ജാഥ* 
👉കണ്ണൂർ to ഗുരുവായൂർ  👉 AK ഗോപാലൻ

*♦മലബാർ ജാഥ*
👉കോഴിക്കോട് to തിരുവിതാകൂർ
👉 AK ഗോപാലൻ

*♦കർഷക (Peasant) മാർച്ച്‌*
👉കാസർഗോഡ് to തിരുവനന്തപുരം
👉 AK ഗോപാലൻ (1960)

*♦സവർണ ജാഥ*
👉വൈക്കം to തിരുവനന്തപുരം
👉മന്നത്  പദ്മനാഭൻ

*♦ജീവശിഖാ മാർച്ച്‌*
👉അങ്കമാലി to തിരുവനന്തപുരം
👉മന്നത്  പദ്മനാഭൻ 1959

*♦രാജധാനി മാർച്ച്‌*
👉തമ്പാനൂർ to കവടിയാർ
👉അക്കാമ്മ ചെറിയാൻ

*♦യുദ്ധ വിരുദ്ധ  ജാഥ*
👉മറങ്ങുളം to കുളത്തൂർ  ഹിൽസ് )
👉പൊയ്കയിൽ യോഹന്നാൻ

*♦കർഷക (Peasant) മാർച്ച്‌*
👉പാലക്കാട്‌ to സബർമതി
👉 ആനന്ദ തീർത്തൻ

*♦ ഉപ്പ്  സത്യാഗ്രഹ  മാർച്ച്‌*
👉പാലക്കാട്‌  to പയ്യന്നൂർ
👉ടി ആർ  കൃഷ്ണ സ്വാമി  അയ്യർ

Comments