MCQ 71
Current affairs
1⃣ ISRO യുടെ മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പദ്ധതിയായ ഗഗനയാൻ നു വേണ്ടി പുതുതായി തുടങ്ങുന്ന വിക്ഷേപണത്തറ ഒരുക്കുന്നത് എടെയാണ് ?
▪ശ്രീഹരിക്കോട്ട
2⃣ 2018 ലെ Global Multidimensional Poverty Index പ്രകാരം ഇന്ത്യയിൽ എത്ര ആളുകൾ 2005-06 വർഷത്തെ അപേക്ഷിച് ദാരിദ്ര്യ രേഖക്ക് മുകളിലെത്തി ?
▪270 മില്യൺ
3⃣ GST ഡിപ്പാർട്മെന്റിന് 38 കോടി രൂപ പിഴയടക്കേണ്ടി വന്ന ബാങ്ക് ഏത് ?
▪യെസ് ബാങ്ക്
4⃣ വിമാനത്തിന് അകത്തെ മർദ്ധം ക്രമീകരിക്കുന്ന സ്വിച്ച് ഓൺ ചെയ്യാൻ മറന്നത് കാരണം മുപ്പതോളം യാത്രക്കാർക്ക് രക്തസ്രാവമുണ്ടാവാൻ കാരണമായ വിമാന കമ്പനി ഏത് ?
▪ജെറ്റ് എയർവേസ്
5⃣ മികച്ച നടിക്കുള്ള സ്മിത പാട്ടീൽ അവാർഡ് 2018 നു അർഹയായത് ആര് ?
▪അനുഷ്ക ശർമ്മ
6⃣ ലോക വനിതാ ബോക്സിങ് ചാംബ്യൺഷിപ് 2018 നു (നവംബർ 15 - 24 ) ആദിതേയത്വം വഹിക്കുന്ന രാജ്യം ഏത് ?
▪ഇന്ത്യ (ന്യൂ ഡൽഹി)
7⃣ ബെർളിൻ മാരത്തോണിൽ 2 മണിക്കൂർ 1 മിനുട്ട് 39 സെക്കന്റ് കൊണ്ട് ഓടിയെത്തി പുതിയ ലോക റെക്കോർഡിന് ഉടമയായ കായിക താരം.?
▪എലിയോഡ് കിപ്പിച്ചോഗെ (Eliyud Kipchoge ) - കെനിയ
8⃣ അഞ്ചാമത് ട്രാക് ഏഷ്യ കപ്പ് സൈക്ലിംഗ് നടന്നത് എവിടെ ?
▪ഇന്ത്യ (ന്യൂ ഡൽഹി)
9⃣ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ജേർസുഗുഡ എയർ പോർട്ട് ഏത് സംസ്ഥാനത്താണ് ?
▪ഒഡീഷ
🔟 അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (International Solar Alliance) പ്രഥമ ജനറൽ അസംബ്ലി ഉദ്ഘാടനം നടക്കുന്ന ഇന്ത്യൻ നഗരം ?
▪ന്യൂ ഡൽഹി -ഒക്ടോബർ 2
Comments
Post a Comment