MCQ 76
രാജ്യങ്ങളും കറൻസി യും
1 ഇന്ത്യ - രൂപ
2 ശ്രീലങ്ക - രൂപ
3 പാക്കിസ്ഥാൻ - രൂപ
4 നേപ്പാൾ - രൂപ
5 ഭൂട്ടാൻ - gultram
6 അഫ്ഗാനിസ്ഥാൻ - അഫ്ഗാനി
7 ബംഗ്ലാദേശ് - ടാക്ക
8 ചൈന - യുവാൻ
9 വിയറ്റ്നാം - ഡോൻഡ്
10 മലേഷ്യ - റിംഗറ്റ് -
11 സിംഗപ്പൂർ - സിംഗപ്പൂർ ഡോളർ
12 തായ്ലാന്റ് - ബാട്ട്
13 ഫിലിപ്യൻസ് - പേസോ
14 മ്യാൻമർ - ക്യാറ്റ്
15 ഇന്ത്യോനേഷ്യ - റുപിയ
16 റഷ്യ - റൂബിൾ
17 അമേരിക്ക - ഡോളർ
Comments
Post a Comment