MCQ 77
📕 "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര്
👉 കെ.ടി. മുഹമ്മദ്
📕 ഡ്രാക്കുള നോവലിന്റെ പശ്ചാത്തലമെന്ന നിലയിൽ പ്രസിദ്ധമായ മലനിര ഏത്
👉 കാർപ്പാത്തിയൻ മലനിര
📕കേരളത്തിലെ ആദ്യത്തെ സിസേറിയൻ ശിശു
👉 മിഖായേൽ ശവരിമുത്തു
📕ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക
👉 Nargeesdath
📕 ജപ്പാൻ നാവികസേനയുടെ വാർഷിപ്പ് യൂണിറ്റ് കമ്മാൻഡറായ ആദ്യ വനിത
👉 Ryoko Azuma
📕നാറ്റോ യുടെ ആസ്ഥാനം
👉 Brussals
📕 പ്രചോദനത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ്
👉 tasmaniya
📕ഇന്ത്യയിലെ ഏത് നഗരത്തിന്റെ പിൻകോഡാണ്അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിൽ ഉപയോഗിക്കുന്നത്
👉 പനാജി
📕 കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ
👉 ഡക്കാൻ ഒഡീസ്സി
📕ഒരു വിദേശ രാജ്യവുമായുള്ള ധാരണാപത്രത്തിൽ (Memorandum of Understanding)ഒപ്പുവെച്ച രാജ്യസഭാ അദ്ധ്യക്ഷൻ
👉 വെങ്കയ്യ നായിഡു
📕ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത 'ഒറ്റയാൾ' എന്ന ഡോക്യുമെന്ററി ആരെകുറിച്ചുള്ളതാണ്
👉 ദയാബായി (മേഴ്സി മാത്യു)
📕 മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ ബൈചൂങ്ങ് ബൂട്ടിയ ആരംഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ്
👉 Hamro Sikkim
📕 കൈവെള്ളയിൽ ഉരുകുന്ന ലോഹം
👉 ഗാലിയം
Comments
Post a Comment