MCQ 79
1.പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു
ശരി , തെറ്റ്
✅തെറ്റ് - കുറഞ്ഞു വരുന്നു
2.എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം
✅ഹൈഡ്രജൻ
3.ഹൈഡ്രജന്റെ വ്യാവസായിക നിർമാണ പ്രക്രിയ
✅ബോഷ് പ്രക്രിയ
4.ഓക്സിജന്റെ അറ്റോമിക നമ്പർ
✅8
5.ഓസോൺ പാളിയുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ്
✅ഡോപ്സൺ
6.ഏറ്റവും കുറഞ്ഞ തിള നിലയുള്ള മൂലകം
✅ഹീലിയം
7.അന്തരീക്ഷ വായുവിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം
✅ഓക്സിജൻ
8.ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം
✅നൈട്രജൻ (N)
9.ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം
✅അയഡിൻ ( ഐ )
10.IC ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം
✅സിലിക്കൺ ( Si )
Comments
Post a Comment