MCQ 82

❄️നവോദ്ധാനം❄️

💧 പന്തീഭോജനം - തൈക്കാട് അയ്യ

💧 സമ പന്തിഭോജനം - വൈകുണ്ട സ്വാമി

💧മിശ്ര ഭോജനം - സഹോദരൻ അയ്യപ്പൻ 1917

💧പ്രീതി ഭോജനം - വാഗ്ഭടാനന്ദൻ

⏩ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന  നവോഥാന നായകൻ
✅അയ്യങ്കാളി
⏩കേരളത്തിലെ വിവേകാനന്ദൻ
✅ആഗമനന്ദ സ്വാമി
⏩നൂറ്റിക്കഞ്ച് പദ്ധതി ആരംഭിച്ചത്
✅ചവറ അച്ചൻ
⏩കോഴഞ്ചേരി പ്രസംഗവുമായി ബന്ധപ്പെട്ടതാര്
✅സി കേശവൻ 1935
⏩മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ടത്
✅മന്നത് പദ്മനാഭൻ
⏩കൊച്ചിയിലെ അയ്യങ്കാളി
✅വള്ളോൻ
⏩നമ്പൂരി സമുദായത്തിലെ അനാചാരങ്ങൾക്ക് എതിരെ ഋതുമതി എന്ന നാടകം രചിച്ചത്
✅പ്രേംജി
⏩മന്നം ജയന്തി
✅ജനുവരി 2
⏩യുക്തിവാദികളുടെ മാർപ്പാപ്പ
✅എം സി ജോസഫ്

Comments