MCQ 83
*റാങ്ക് മേക്കിങ് ചോദ്യങ്ങൾ*
® മിഷൻ ഭഗീരഥ നടപ്പിലാക്കിയ സ്റ്റേറ്റ് : തെലങ്കാന
® മിഷൻ കാകത്തിയ നടപ്പിലാക്കിയ സ്റ്റേറ്റ് : തെലങ്കാന
® സൂരജ്മാൽ സ്‌കീം : bihar
® ജെൽ സ്വാവലംബം സ്‌കീം : രാജസ്ഥാൻ
® നൽജൽ സ്‌കീം : മധ്യപ്രദേശ്
® 772 കോടി മുടക്കി ഹരിയാന റൂറൽ ൽ ജലമെത്തിക്കാൻ സഹകരിക്കുന്ന സ്ഥാപനം : NABAD
®ദക്ഷിണ ഇന്ത്യയിലെ സമ്പൂർണ ഇംഗ്ലീഷ് സാക്ഷര പഞ്ചായത്ത് : മാവൂർ കോഴിക്കോട്
Comments
Post a Comment