MCQ 84

*മധുരം മലയാളം പഠനം*
*തൂലികാനാമങ്ങള്‍*

❓കേരളകാളിദാസന്‍ – കേരളവര്‍മ വലിയകോയിത്തമ്പുരാൻ

❓കേരളപാണിനി – ഏ.ആര്‍.രാജരാജവര്‍മ

❓കേരളവ്യാസന്‍ – കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

❓കേരളവാല്മീകി – വള്ളത്തോള്‍

❓കേരള തുളസീദാസന്‍ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

❓ക്രൈസ്തവ കാളിദാസന്‍ – കട്ടക്കയം ചെറിയാന്‍ മാപ്പിള

❓അനന്തു – വി.കെ.ബാലചന്ദ്രന്‍

❓അക്കിത്തം – അച്യുതന്‍ നമ്പൂതിരി

❓അയ്യനേത്ത് ഓ – ഉമ്മന്‍ അയ്യനേത്ത്

❓അഭിമന്യു – എന്‍.പി.രാജശേഖരന്‍

❓അരുണന്‍ – എസ്.കെ.പൊറ്റെക്കാട്

❓അയ്യനേത്ത്.പി – എ.പി.പത്രോസ്

❓ആശാന്‍ – കുമാരനാശാന്‍

❓ആഷാമേനോന്‍ – ശ്രീകുമാര്‍

❓ആനന്ദ്‌ – സച്ചിദാനന്ദന്‍

❓ആനന്ദ്‌ – തിക്കോടിയന്‍

· അഭയദേവ് – അയ്യപ്പന്‍ പിള്ള

❓ആമിനാബീവി – വി.ടി.ഇന്ദുചൂഡന്‍

❓അമ്പി – എം.വി.നാരായണന്‍ നായര്‍

❓അറിസ്‌റ്റെഡ്‌സ് – എ.പി.ഉദയഭാനു

❓അര്‍പുതസാമി – അമ്പാടി രാമപ്പൊതുവാള്‍

❓അവലോകി – സി.നാരായണന്‍

❓ആസംഗന്‍ – പി.എം.കുമാരന്‍ നായര്‍

❓പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍

❓പ്രേംജി _ എം.പി ഭട്ടതിരിപ്പാട്

❓പാറപ്പുറത്ത് _കെ.ഇ.മത്തായി

❓പി.എം.മനേഴി _ എന്‍.പരമേശ്വരന്‍മൂസത്

❓പി. _ പി.കുഞ്ഞിരാമന്‍ നായര്‍

❓പ്രശാന്തന്‍ _ കെ.എം റോയ്

❓പാല _ നാരായണന്‍ നായര്‍

❓പടിയത്ത് _ മെയ്തു പടിയത്ത്

❓പി.സി എറിക്കാട് _ പി.സി.ചാക്കോ

Comments