MCQ 85

1.യുനെസ്‌കോയുടെ ലോകപൈതൃക പദവി ലഭിച്ച ഇന്ത്യൻ കലാരൂപം ഏത്
-  കൂടിയാട്ടം
2. കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
-  കൊഹിമ
3. ജയിലുകളില്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്
-  അരുണാചൽ പ്രദേശ്
4. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ഏത്
-  ആഫ്രിക്ക
5.മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം
-  ഡിസംബർ 10
6. ഇന്ത്യൻ നവോതഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
-  രാജാറാം മോഹൻ റോയ്
7. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആരായിരുന്നു
-  കെ ജി ബാലകൃഷ്ണൻ
8. സഹോദരപ്രസ്ഥാനം എന്ന സംഘടന സ്ഥാപിച്ചത് ആര്
-  സഹോദരൻ അയ്യപ്പൻ
9. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
-  എ ബി വാജ്‌പേയ്
10. മദർ തെരേസയുടെ ജന്മദേശം ഏത്
-  മാസിഡോണിയ

Comments