MCQ 116
51. വൈദ്യുത ചാർജിന്റെ യുണിറ്റ് ഏതാണ്
കൂലോം
52. അൾട്രാ വയലറ്റ് പ്രകാശം തിരിച്ചറിയാൻ പറ്റുന്ന ജീവി ഏതാണ്
തേനീച്ച
53. ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ പ്രതിമ രൂപകൽപ്പന ചെയ്തത് ആരാണ്
സി തവാർളി (ഇറ്റലി)
54. അരുവിപ്പുറം പ്രതിഷ്ഠ സമയത്തു ശ്രീനായണഗുരു രചിച്ച കൃതി ഏതാണ്
ശിവശതകം
55. സ്വത്തവകാശം നിയമപരമായ അവകാശമാക്കിയ ഭരണഘടനാ വകുപ്പ് ഏതാണ്
ആർട്ടിക്കിൾ 300 A
56. ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഹസാരിബാഗ്
57. ഗിരി ദിഹാ ഖനിയിൽ നിന്നും ലഭിക്കുന്ന ധാതു ഏതാണ്
ചെമ്പ്
58. വനാഞ്ചൽ എന്ന പേരിലറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ജാർഖണ്ഡ്
59. വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനായി അറിയപ്പെടുന്നത് ആരെ
ചാൾസ് ഡിക്കൻസ്
60. ജതശങ്കരി എന്ന പേരിലറിയപ്പെടുന്ന നദി ഏതാണ്
നർമദ നദി
61. ജബൽപൂർ പട്ടണം ഏത് നദിക്കരയിലാണ്
നർമദ നദി
62. നർമദാ നദിയുടെ പതനസ്ഥാനം ഏത് കടലിലാണ്
അറബിക്കടൽ
63. വെയിൻഗംഗ ഏത് നദിയുടെ പോഷകനദിയാണ്
ഗോദാവരി
64. ഇന്ത്യയുടേയും നേപ്പാളിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ്
മഹാകാളി നദി
65. കശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി ഏതാണ്
ഝലം നദി
66. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് നഗരം സ്ഥിതി ചെയ്യുന്നത്
സബർമതി നദി
67. ഹിരാക്കുഡ് ഡാം നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ്
മഹാനദി
68. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
ഹിരാക്കുഡ് അണക്കെട്ട്
69. മോൾ എന്നത് ഇതിന്റെ അടിസ്ഥാന യുണിറ്റ് ആണ്
പദാർത്ഥത്തിന്റെ അളവ്
70. ബ്ലൂ സ്റ്റോൺ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
കോപ്പർ സൾഫേറ്റ്
71. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
സിൽവർ നൈട്രേറ്റ്
72. വിരുപക്ഷ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഹംപി
73. നേഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യത്തെ തലവൻ ആരായിരുന്നു
ഇബ്രാഹിം അൽഖാസി
74. ഗദ്ദർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു
ലാലാ ഹാർദയാൽ
75. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്
മജുലി
76. വള്ളത്തോൾ രചിച്ച ആട്ടക്കഥ ഏതാണ്
ഔഷധാഹരണം
77. ആദ്യമായി ഓംബുഡ്സ്മാൻ സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്താണ്
സ്വീഡൻ
78. തിരഞ്ഞെടുപ്പിൽ നോട്ട ആദ്യമായി നിലവിൽ വരുത്തിയ ഏഷ്യൻ രാജ്യം ഏതാണ്
ബംഗ്ലാദേശ്
79. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ്
ഡോ .രാജേന്ദ്രപ്രസാദ്
80. ഹേബർ പ്രക്രിയ വഴി നിർമിക്കുന്ന പദാർത്ഥം ഏതാണ്
അമോണിയ
Comments
Post a Comment