MCQ 117
കേരള നിയമസഭയിലെ ആദ്യ സ്പീക്കർ
ആർ ശങ്കരനാരായണൻ തമ്പി
കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ
കെ എം സീതിസാഹിബ്
കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി
കെ എം സീതിസാഹിബ്
കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി
ജി കാർത്തികേയൻ
ഏറ്റവും കൂടുതൽ കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി
വക്കം പുരുഷോത്തമൻ
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്ന വ്യക്തി
എം വിജയകുമാർ
സ്പീക്കർ പദവിയിൽ കാലാവധി തികച്ച ആദ്യ വ്യക്തി
എം വിജയകുമാർ (പത്താം നിയമസഭ)
കാസ്റ്റിങ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്
എ സി ജോസ്
ഏറ്റവും കുറച്ചു കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി
എ സി ജോസ്
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ
സി എച്ച് മുഹമ്മദ് കോയ
കേരള നിയമസഭയിൽ രണ്ടുതവണ സ്പീക്കറായ വ്യക്തികൾ
വക്കം പുരുഷോത്തമൻ, തേറമ്പിൽ രാമകൃഷ്ണൻ
ഏറ്റവും കൂടുതൽ കാലം ഡപ്യൂട്ടി സ്പീക്കർ പദവിയിലിരുന്ന വ്യക്തി
ആർ എസ് ഉണ്ണി
കേരളത്തിൽ ആദ്യത്തെ വനിതാ മന്ത്രി
കെ ആർ ഗൗരിയമ്മ
ഒന്നാം കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
റോസമ്മ പുന്നൂസ്
ഒന്നാം കേരള നിയമസഭയിലെ ആദ്യത്തെ പ്രോടെം സ്പീക്കർ
റോസമ്മ പുന്നൂസ്
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോടെം സ്പീക്കർ ആയിരുന്ന വ്യക്തി
റോസമ്മ പുന്നൂസ്
കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ
കെ ഓ ഐഷാഭായി
കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ
നഫീസത്ത് ബീവി
സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ
നഫീസത്ത് ബീവി
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ
പത്താം നിയമസഭ (1996-2001)
പത്താം നിയമസഭയിലെ വനിതകളുടെ എണ്ണം
13
ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ
മൂന്നാം നിയമസഭ
മൂന്നാം കേരളാ നിയമസഭയിലെ ഏക വനിതാ പ്രതിനിധി
കെ ആർ ഗൗരിയമ്മ
കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി ആർ കൃഷ്ണയ്യർ
കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മ പുന്നൂസ്
എത്ര തവണയാണ് കേരള മന്ത്രിസഭയ്ക്ക് അഞ്ചുവർഷം കാലാവധി തികയ്ക്കാനായത്
അഞ്ചു തവണ
ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡൻറ് സംസാരിച്ച സംസ്ഥാന നിയമസഭ
കേരള നിയമസഭ (കെ ആർ നാരായണൻ)
ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
എം ചന്ദ്രൻ (2006 ഇൽ ആലത്തൂർ)
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
എ എ അസീസ് (2001 ഇൽഇരവിപേരൂർ, 5 വോട്ട് )
കേരള നിയമസഭയിലേക്ക് 140 മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്
2001
എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്
7
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി
ആർ ബാലകൃഷ്ണപിള്ള
ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ സ്പീക്കർ
വർക്കല രാധാകൃഷ്ണൻ
പ്രിസണർ 5990 ആരുടെ ആത്മകഥയാണ്
ആർ ബാലകൃഷ്ണപിള്ള
Comments
Post a Comment