MCQ 241
🔊നാഷണൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര് ❓
*✒മേരി കാർപെൻറർ ✅*
🔊ബോബ് ആൻഡ് ആലീസ് എന്നീ ചാറ്റ് ബോട്ടുകളെ വികസിപ്പിച്ച കമ്പനി ❓
*✒ ഫേസ്ബുക് ✅*
🔊കണ്ണൂർ ഇന്റർനാഷണൽ ' എയർപോർട്ട് മാനേജിങ് ഡയറക്ടർ ❓
*✒വി തുളസി ദാസ് IAS ✅*
🔊ഒരു സാധാരണ സിഡിയുടെ വ്യാസം എത്ര ഇഞ്ച് ആണ് ❓
*✒ 4.72 ഇഞ്ച് ✅*
✒ ബാർകോഡ് റീഡറിന്റെ പിതാവ് ❓
*✒നോർമൻ ജോസഫ് വുഡ്ലാൻഡ് ✅*
🔊ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ ഗാന്ധിജി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളത് ആരാണ് ❓
*✒ ബാല ഗംഗാധര തിലകൻ ✅*
🔊ലോക സഭയിലേക്കു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ❓
*✒ഡിംപിൾ യാദവ് ✅*
🔊വിചാര വിപ്ലവം ആരുടെ കൃതി ആണ് ❓
*✒കുറ്റിപ്പുഴ കൃഷ്ണപിള്ള✅*
🔊ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ മിൽ ❓
*✒ബല്ലാർപൂർ ✅ (മഹാരാഷ്ട്ര)*
🔊വൈഫൈ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി ❓
*✒ കാലിക്കറ്റ് യൂണിവേഴ്സിറ്റി ✅*
🔊 ഒഡിഷയുടെ സാംസ്കാരിക തലസ്ഥാനം ❓
*✒ കട്ടക്ക് ✅*
🔊സംരക്ഷിത ജൈവ മണ്ഡല പദവി ലഭിക്കുന്ന എത്രാമത്തെ ജൈവ മണ്ഡലമാണ് അഗസ്ത്യമല ❓
*✒ 10 ✅*
🔊 മുദ്ര ബാങ്ക് ആരംഭിക്കുന്നതിനു ആധാരമായ പദ്ധതി ❓
*✒പ്രധാനമന്ത്രി മുദ്രാ യോജന ✅*
🔊 RNA യിലെ ഷുഗർ ?
*✒റൈബോസ് ✅*
🔊ശക വർഷം ആരംഭിച്ചത് എന്നാണ് ❓
*✒AD 78 ✅*
🔊സന്മാർഗ പ്രദീപ സഭ സ്ഥാപിക്കപ്പെട്ട സ്ഥലം ❓
*✒ കുമ്പളം ✅*
🔊ഇന്ത്യയിലെ ബിയോസ്ഫിയർ റിസർവുകളുടെ എണ്ണം ❓
*✒ 18 ✅*
🔊ഇന്ത്യയുടെ രണ്ടമത്തെ ഉപ പ്രധാന മന്ത്രി ❓
*✒മൊറാർജി ദേശായി ✅*
🔊ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ❓
*🔊 എൻ ശ്രീനിവാസ റാവു ✅*
✒ഇന്ത്യയിൽ ആണവോർജ വകുപ്പ് നിലവിൽ വന്ന വർഷം ❓
*🔊 1954 ✅*
✒ചെർണോബിൽ ആണവ നിലയം എവിടെ ആണ് ❓
*🔊ഉക്രയിൻ ✅*
✒ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്ന വായു ആണ് ❓
*🔊 ടൈഡൽ എയർ ✅*
✒റേഡിയത്തിന്റെ അർദ്ധായുസ്സ് ❓
*🔊 1662 വർഷം ✅*
✒ മുൻ നാട്ടുരാജ്യങ്ങൾക്കു നൽകിയിരുന്ന പ്രിവി പഴ്സ് നിർത്താക്കിയ വർഷം ❓
*🔊1971 ✅*
✒കൈലാസത്തെ ടിബറ്റിൽ വിളിക്കുന്ന പേര് ❓
*🔊കാങ് റിംപോച്ചെ ✅*
✒ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ❓
*🔊പ്രധാന മന്ത്രി✅*
✒ജൂത ശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപെപ്പടുത്തിയിരിക്കുന്നത് ❓
*🔊മുയിരിക്കോട് ✅*
✒ അലിഗഡ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം ❓
*🔊 പെരിന്തൽമണ്ണ ✅*
✒1911 ൽ വാഗ്ഭടാനന്ദൻ കോഴിക്കോട് സ്ഥാപിച്ച സ്ഥാപനം ❓
*🔊രാജയോഗനന്ദ കൗമുദി യോഗശാല ✅*
✒ ഇന്ത്യയിൽ ആദ്യമായി വെള്ളകടുവകളെ കണ്ടെത്തിയ ദേശീയ ഉദ്യാനം ❓
*🔊ബാന്ധവ്ഗഡ് നാഷണൽ പാർക് ✅*
✒ പ്രവിശ്യകളിലെ ദ്വി ഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി ❓
*🔊 മുദിമാൻ കമ്മിറ്റി ✅*
✒സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം ❓
*🔊 ഗയ സമ്മേളനം ✅*
✒ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപ മുഖ്യമന്ത്രി ആയിരുന്നത് ആരാണ് ❓
*🔊 അവുക്കാദർ കുട്ടി നഹ ✅*
പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്നാക്കിയ വർഷം ❓
*🔊 2006 ✅*
✒ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്ന വർഷം ❓
*🔊1992 ✅*
✒ഏത് ആർട്ടിക്കിൾ അനുസരിച്ചാണ് മുഖ്യമന്ത്രി നിയമിതനാകുന്നത് ❓
*🔊164 ✅*
✒ഭരണ ഘടന അനുസരിച്ചു ഒരു സംസ്ഥാന നിയമ നിർമാണ അസംബ്ലിയുടെ ഏറ്റവും കുറഞ്ഞ അംഗ സംഖ്യ ❓
*🔊60 ✅*
✒നിലവിൽ എത്ര സംസ്ഥാനങ്ങളിൽ ആണ് ലെജിസ്ലേറ്റിവ് കൌൺസിൽ ഉള്ളത് ❓
*🔊 7 ✅*
Comments
Post a Comment