MCQ 246

ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി?

പോർച്ചുഗീസുകാർ

ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

ഡച്ചുകാർ

പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം?

1513

പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

1540

ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഫ്രാൻസിസ്കോ ഡി അൽമേഡ

കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

Comments