MCQ 156

എപിജെ അബ്ദുള്കലാമിനേ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ?
ലൈറ്റ് ഫ്രം മെനി ലാംപ് ✅

ഡൽഹി സുൽത്താനേറ്റിനെ കുറിച്ച് വിവരിക്കുന്ന ആദ്യ ഗ്രന്ധം?
താജുൾ മാസീർ ✅

കാശ്മീർ രാജാവിന്റെ ഉപദേഷ്ടാവായിരുന്ന
മലയാളിയാര്   ?
സർദാർ കെ എം പണിക്കർ (1928) ✅

2018 ലോകകപ്പ് ഫുട്ബോൾ ലെ ആദ്യ      
റെഡ് കാർഡ് കിട്ടിയത്  ആർക്കാണ് ??
Carlos Sanchez✅

ബ്രസീലിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്-  ?
Jair Bolsonaro ✅

ഇന്ത്യയിലെ ഏറ്റവും വലിയ "Dry Dock' നിലവിൽ വരുന്നത്-?
കൊച്ചിൻ ഷിപ്പ്യാർഡ്✅
(തറക്കല്ലിട്ടത് - നിതിൻ ഗഡ്കരി, പിണറായി വിജയൻ)

കേരള സർവകലാശാലയുടെ പ്രഥമ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹയായത് ?
സുഗതകുമാരി
(സമ്മാനത്തുക - 1 ലക്ഷം രൂപ)✅

അടുത്തിടെ ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ ആർ. ശങ്കർ പുരസ്കാരത്തിന് അർഹനായത് ?
കെ. ജയകുമാർ✅

ഇന്ത്യയിലെ ആദ്യ Robotic Dinosaurs Gallery നിലവിൽ വന്ന സംസ്ഥാനം ?
പഞ്ചാബ് (കപൂർത്തല) ✅  

നല്ല പോത്തിറച്ചി ലഭ്യമാക്കാനായി മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തുകളും ചേർന്ന് സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി- ?
എന്റെ പോത്തുകുട്ടി✅കോട്ടയം ജില്ലയിലെ അകലകുന്നം പഞ്ചായത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്


5-ാ മത് National Summit on Good and Replicable Practices and Innovations in Public Health care systems in India- ക്ക് അടുത്തിടെ തുടക്കം കുറിച്ചത് ?
കാസിരംഗ (അസം) ✅

അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ?
Giuseppe Conte ✅

ന്യൂഡൽഹിയിൽ അടുത്തിടെ ആരംഭിച്ച India Mobile Congress 2018 ന്റെ പ്രമേയം ?
New Digital Horizons ✅

ഏകതാ പ്രതിമ രൂപകൽപ്പന ചെയ്തത് ആര് ?
രാം.വി.സുത്തർ✅

ആണവോർജ്ജ വകുപ്പ് മികച്ച യുവ ശാസ്ത്രജ്ഞന് ഏർപ്പെടുത്തിയ 2018- ലെ യങ് സയന്റിസ്റ്റ് അവാർഡിന് അർഹനായത് ?
ജോയൽ ജോസ് ✅

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്ത് മാധ്യമങ്ങൾ ഒരുമിച്ചു ചേർന്ന ഷോപ്പിംഗ് മാമാങ്കം ?
ഗ്രേറ്റ് കേരള ഷോപ്പിംഗ്

Comments