MCQ 159

▪️ലോകത്തിലെ ഏറ്റവും ജന സംഖ്യ കൂടിയ ദ്വീപ് ?
ജാവ ✅

▪️ ഇന്ത്യയുടെ ആദ്യ റിമോട്ട് സെൻസിംഗ് ഉപഗ്രഹം ?
IRS  1A ✅

▪️ ആൻറി സ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
വിറ്റാമിൻ E ✅

▪️ ബെൻസീൻ വാതകം കണ്ടുപിടിച്ചത് ആര് ?
മൈക്കിൾ ഫാരഡെ ✅

▪️ ജുഡീഷ്യറിയെയും എക്സിക്യുടിവിനെയും  തമ്മിൽ വേർതിരിക്കണമെന്നു അനുശാസിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ ?
50 ✅

▪️ കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?
സ്ത്രീ ശക്തി ✅

▪️നിർദേശക തത്വങ്ങൾ ഭരണ ഘടനയുടെ ഭാഗമായത് ഏത് കമ്മിറ്റി ശുപാർശ അനുസരിച്ചാണ് ?
സപ്രു കമ്മിറ്റി ✅

▪️ഇന്ത്യയിലെ ആദ്യ നിക്കൽ നിർമാണ ശാല ആരംഭിച്ചത് ?
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ( ജാർഖണ്ഡ്) ✅

▪️വാസ്കോഡഗാമയെ ഇന്ത്യൻ സമുദ്രത്തിന്റെ സേനാധിപതി എന്ന് വിശേഷിപ്പിച്ചത് ആര് ?
മാനുവൽ രാജാവ് ✅

▪️ഹുയാൻസാങ് സന്ദർശിച്ച ദക്ഷിണ ഇന്ത്യൻ പ്രദേശം ?
കാഞ്ചി ✅

▪️ ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ?
ഉത്തർ പ്രദേശ്  ✅

▪️മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത് ആരാണ് ?
ശ്രീ വല്ലഭൻ കോത ✅

▪️കേരള സ്റ്റേറ്റ് IT  മിഷൻ സ്ഥാപിതമായ വർഷം ?
1999 ✅

▪️പീച്ചി  അണക്കെട്ട് നിർമാണത്തിന് മുൻകൈ എടുത്ത കൊച്ചി പ്രധാന മന്ത്രി ?
ഇക്കണ്ട വാര്യർ ✅

▪️തുഞ്ചത്തു രാമാനുജൻ മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ?
കെ ജയകുമാർ ✅

▪️ ഹാൻവീവ് സ്ഥാപിതമായ വർഷം ?
1968 ✅

▪️സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ ?
എല്ലൻബറോ ✅

▪️ ഒന്നിൽ കൂടുതൽ ലിപികളിൽ എഴുതാവുന്ന ഭാഷയുള്ള സംസ്ഥാനം ?
ഗോവ (കൊങ്കിണി)✅

Comments