MCQ 161
ജനഗണ മന ആദ്യമായി ഒരു പൊതുവേദിയിൽ ആലപിച്ച വ്യക്തി ?
സരള ദേവി ചൗദുരാനി ✅
സെൻട്രൽ ഇസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ആസ്ഥാനം ?
ഹൈദരാബാദ് ✅
ഇന്ത്യയിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല ?
ദാമൻ ✅
പട്ടടയ്ക്കൽ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കർണാടകം ✅
സമ്പൂർണ സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം ?
ചണ്ഡീഗഡ് ✅
ഇന്ത്യയുടെ രക്ഷകൻ എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ?
ജോൺ ലോറെൻസ് ✅
ഭരണ ഘടന നിർമാണ സഭയിൽ എത്ര മലയാളികൾ ഉണ്ടായിരുന്നു ?
17 ✅
ഇന്ത്യയുടെ ഭരണ സംവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടന ഭാഗം ?
ഭാഗം 5 ✅
ഹൽവ സെറിമണി എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ബജറ്റ് പ്രിന്റിങ് ✅
ഹരിജനങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത് ?
ആനന്ദ തീർത്ഥൻ ✅
കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ?
ആഗമാനന്ദ സ്വാമി ✅
കാഷായത്തിൽ പൊതിഞ്ഞ വിപ്ലവകാരി എന്നറിയപ്പെടുന്നത് ?
ബോധാനന്ദ സ്വാമികൾ ✅
ചാവറ അച്ഛൻ ആരംഭിച്ച ദാരിദ്ര നിർമാർജന പദ്ധതി ?
നൂറ്റിക്കഞ്ചു പദ്ധതി ✅
അഭിപ്രായം ഇരുമ്പുലക്ക അല്ല എന്നഭിപ്രായപ്പെട്ട നവോദ്ധാന നായകൻ ?
സി വി കുഞ്ഞിരാമൻ ✅
പൽപ്പു മൈസൂരിൽ ഏതു സമുദായത്തിന് വേണ്ടി ആണ് പ്രവർത്തിച്ചത് ?
വാലിഗൻ സമുദായം ✅
കൊച്ചിയുടെ അയ്യങ്കാളി എന്നറിയപ്പെടുന്ന നവോഥാന നായകൻ ?
കെ പി വള്ളോൻ
Comments
Post a Comment