MCQ 164
1.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രി ആരായിരുന്നു
- രാജ്കുമാരി അമൃത്കൗർ
2.ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം
- ഡിസംബർ 10
3. കൊച്ചി ഓഹരി വിപണി സ്ഥാപിതമായത് ഏത് വർഷം
- 1978
4. മേഘങ്ങളെകുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
- നേഫോളജി
5. കേരളത്തിൽ എത്ര രാജ്യസഭാ അംഗങ്ങളുണ്ട്
- 9
6. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
- ഡോ .വർഗീസ് കുര്യൻ
7. ഇന്ത്യൻ പാർലമെൻറ് മന്ദിരം രൂപകൽപ്പന ചെയ്തത് ആര്
- ഹേബർട്ട് ബേക്കർ
8. മനുഷ്യ ശരീരത്തിൽ എത്ര പേശികൾ ഉണ്ട്
- 639
9. ആഗാഖാൻ കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു
- പൂനെ
10. ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
- ജമ്മു കാശ്മീർ
Comments
Post a Comment