MCQ 165

*ഒന്നാം സ്വാതന്ത്ര്യ സമരം 1857 ന് ശേഷം----         1*

▪▪▪▪▪▪▪▪▪▪▪

👉ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട ദിവസം

1857 മെയ് 10

 

👉ഒന്നാം സ്വാതന്ത്യ സമരം ആരംഭിച്ച സ്ഥലം

   മീററ്റ് (ഉത്തർപ്രദേശ്)

👉ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി

 മംഗൽ പാണ്ഡെ

👉മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം

    1857 ഏപ്രിൽ 8

👉മംഗൽ പാണ്ഡെ അംഗമായിരുന്ന പട്ടാള യുണിറ്റ്

  34 ബംഗാൾ ഇൻഫന്ററി

👉ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

     പ്രീതി ലതാ വഡേദ്കർ

👉1857 വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത്

 താമരയും ചപ്പാത്തിയും

👉വിപ്ലവകാരികൾ ഡൽഹിയുടെ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്

   ബഹാദൂർ ഷാ 2

👉1857 വിപ്ലവത്തിൻറെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ

 കാനിംഗ്‌ പ്രഭു

👉1857 വിപ്ലവത്തിൻറെ കാൺപൂരിലെ നേതാക്കൾ

 നാനാ സാഹിബ്, താന്തിയാതോപ്പി

👉1857 വിപ്ലവത്തിൻറെ ലക്‌നൗവിലെ നേതാവ്

    ബീഗം ഹസ്രത് മഹൽ

👉1857 വിപ്ലവത്തിൻറെ ഡൽഹിയിലെ നേതാവ്

    ജനറൽ ഭക്ത് ഖാൻ

👉1857 വിപ്ലവത്തിൻറെ ഝാൻസിയിലെ  നേതാവ്

  റാണി ലക്ഷ്മിഭായ്

👉1857 വിപ്ലവത്തിൻറെ ബീഹാറിലെ  നേതാവ്

   കൺവർ സിംഗ്

👉1857 വിപ്ലവത്തിൻറെ ബറേലിയിലെ  നേതാവ്

    ഖാൻ ബഹാദൂർ

👉1857 ലെ വിപ്ലവത്തെ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്

     ഡിസ്രേലി

👉1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്

  വി ഡി സവർക്കർ

👉1857 ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന്  വിശേഷിപ്പിച്ചത്

   ആർ സി മജൂംദാർ

👉1857 ലെ വിപ്ലവത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്

  വില്ല്യം ഡാൽറിപ്പിൽ

👉1857 ലെ വിപ്ലവം ബ്രിട്ടീഷുകാരുടെ ഇടയിൽ അറിയപ്പെട്ടത്

   ചെകുത്താൻറെ കാറ്റ് (ഡെവിൾസ് വിൻഡ്)

👉വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്

റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)

👉1857 ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെട്ടത്

 റാണി ലക്ഷ്മി ഭായ്

👉മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി

 റാണി ലക്ഷ്മി ഭായ്

👉ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര്

   നെഹ്‌റു

👉നാനാ സാഹിബിൻറെ സൈനിക ഉപദേഷ്ടാ വ്

   താന്തിയാ തോപ്പി

👉ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച വിപ്ലവകാരി

   താന്തിയാ തോപ്പി

👉താന്തിയാ തോപ്പിയുടെ യഥാർത്ഥ നാ മം

   രാമചന്ദ്ര പാണ്ഡുരംഗ്

👉താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം

     1859

Comments