MCQ 174

1. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

Ans : നെയ്യാറ്റിൻകര

2. പുളിയിലെ ആസിഡ്?

Ans : ടാർട്ടാറിക് ആസിഡ്

3. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

Ans : മഗ്നീഷ്യം

4. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

Ans : ചീര

5. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

Ans : ജി.ശങ്കരക്കുറുപ്പ്

6. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?

Ans : കെ. പി. ഗോപാലൻ

7. സാരേ ജഹാംസെ അഛാ എന്ന ദേശഭക്തിഗാനം രചിച്ചത്?

Ans : മുഹമ്മദ് ഇക്ബാൽ

8. ‘അൽതിങ്ങ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

Ans : ഐസ് ലാന്‍റ്

9. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

Ans : സിരാധാകൃഷ്ണന് (നോവല് )

10. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ ചിത്രം?

Ans : ചെമ്മീൻ

11. പച്ച സ്വർണ്ണം?

Ans : വാനില

12. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : കാലിഫോർണിയ

13. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

Ans : പ്ലൂട്ടോണിയം

14. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

15. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

Ans : 1858

16. അണുകേന്ദ്രമായ ന്യക്ലിയസിനെ; ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

Ans : ന്യൂക്ലിയർ ഫിഷൻ.

17. കേരള ഫോക്ക് ലോര്‍ അക്കാദമി നിലവില്‍ വന്നത്?

Ans : 1995 ജൂണ്‍ 28

18. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?

Ans : കൊടുങ്ങല്ലൂർ

19. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം?

Ans : 1903 മെയ് 15

20. മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം?

Ans : KSFDC - കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ - 1975 ൽ

21. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

Ans : ഡോജോൺ മത്തായി

22. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?

Ans : സോഡിയം; പൊട്ടാസ്യം

23. കോഴിക്കോട് സാമൂതിരിയും തമ്മിൽ 1 540 ൽ ഒപ്പുവച്ച സന്ധി?

Ans : പൊന്നാനി സന്ധി

24. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

Ans : മുതല

25. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം?

Ans : മുംബൈ

26. കമ്പ്യൂട്ടറിന്‍റെ പിതാവ്?

Ans : ചാൾസ് ബാബേജ്

27. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

Ans : ബെർഗ്ല്

28. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍?

Ans : 1906 ജനുവരി 1

29. മാമ്പഴത്തിന്‍റെ ജന്മദേശം?

Ans : ഇന്ത്യ

30. ‘പ്രാചീന മലയാളം’ എന്ന കൃതി രചിച്ചത്?

Ans : ചട്ടമ്പിസ്വാമികള്‍

31. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

Ans : ഭീമറാവു അംബ വഡേദ്ക്കർ

32. "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

Ans : മഹാഭാരതം

33. ആദ്യ IPL കിരീടം നേടിയ ടീം?

Ans : രാജസ്ഥാൻ റോയൽസ്

34. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?

Ans : ശ്രീലങ്ക

35. ഫ്രാൻസിന്‍റെ നാണയം?

Ans : യൂറോ

36. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?

Ans : ഇ.വി രാമസ്വാമി നായ്ക്കർ

37. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?

Ans : ഡോമിങ്കോസ്

38. 1986-ൽ ചെർണോബിൽ ആണവദുരന്തം നടന്ന രാജ്യം?

Ans : ഉക്രയിൻ

39. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

Ans : 33

40. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?

Ans : വളപ്പട്ടണം പുഴയില്‍

41. സില് വര് ജൂബിലി എത്ര വര്ഷമാണ്?

Ans : 25

42. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?

Ans : സിട്രിക്കാസിഡ്

43. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

Ans : പട്ടം (തിരുവനന്തപുരം)

44. ശരീരത്തിലെ വാരിയെല്ലുകളുടെ (Ribs) എണ്ണം?

Ans : 24

45. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത്?

Ans : റെനെ ലെനക്ക്

46. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

Ans : കേസരി

47. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

Ans : ജോർജ് ബർണാർഡ് ഷാ

48. എയർലൈൻസിന്‍റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?

Ans : 1946

49. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

Ans : ആസ്സാം

50. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?

Ans : സിലിക്കോണ

Comments