MCQ 175

1. " എനിക്ക് സ്വാതന്ത്ര്യം വേണം. ഇപ്പോൾ തന്നെ ഈ രാത്രി തന്നെ "- ആരുടെ വാക്കുകൾ?
✅ mahatma gandhi

2. മീങ്കര എന്ന വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
✅ പാലക്കാട്

3. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വർഷം
✅2002

3. "ഇവിടെ ഹിന്ദുവെന്നോ മുസൽമാനെന്നോ ഇല്ല.  മനുഷ്യൻ മാത്രം ഉളളൂ" -ആരുടെ വാക്കുകൾ?
✅ guru nanak

5. "താഴ്ന്ന ലക്ഷ്യം ഒരു കുറ്റമാണ് " - ആരുടെ വാക്കുകൾ?
✅ APJ Abdul kakam

6. വേദങ്ങളിലേക്ക് തിരിച്ചു പോവുക - ആരുടെ വാക്കുകൾ?
✅ dayananda saraswathy

7.കേരള മുഖ്യമന്ത്രിമാരിൽ ആദ്യം ജനിച്ച വ്യക്തി
✅പട്ടം താണുപിള്ള

8. ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് പറയുന്ന പേര്
✅ വ്യോമനോട്ട് (aeranaut)
 
9.ഇന്ത്യയിൽ ആദ്യത്തെ റയോൺ ഫാക്ടറി
✅ മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി

10. സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടണിലേക്കുളള ഹൈക്കമ്മീഷണർ
✅ v.k krishna menon

11. Vulcanisation നടക്കുമ്പോൾ റബ്ബറിൽ ചേർക്കുന്നത്
✅ sulphur (ഗന്ധകം)

12. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ
✅എഥിലിൻ

13. Lal bahadhur shastri football stadium എവിടെയാണ്
✅Hyderabad

14. Kerala soaps എവിടെയാണ്?
✅ കോഴിക്കോട്

15. ശരീരത്തിൽ എത്തുന്ന ധാതു ലവണങളെയും vitamins, ഇരുമ്പിന്റെ അംഗങ്ങളും സംഭരിച്ച് വെക്കുന്നു അവയവം
✅ കരൾ

16.  യാസർ അറഫാത്തിന്റെ മരണത്തിനു  കാരണമായത് എന്ന് അനുമാനിക്കപെടുന്ന മൂലകം
✅ പൊളോണിയം

17. പഹാരി ഭാഷ സംസാരിക്കുന്ന സംസ്ഥാനം
✅ himachal pradhesh

18. മൈഥിലി ഭാഷ സംസാരിക്കുന്ന സംസ്ഥാനം
✅ bihar

19. ബോഡോ ഭാഷ സംസാരിക്കുന്ന  സംസ്ഥാനം
✅ assam

20. മഹൽ ഭാഷ സംസാരിക്കുന്നത് എവിടെയാണ്
✅ ലക്ഷദ്വീപ്

21.കോക് ബാരക് ഭാഷ സംസാരിക്കുന്ന സംസ്ഥാനം
✅ tripura

22. ലിപികളുടെ റാണി എന്നറിയപ്പെടുന്ന ഭാഷ
✅ കന്നഡ

23. ക്യാമ്പ് ലാംഗ്വേജ്

✅ urudu

24.ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി?

✅ Francisco  de almeda
25. പെരുമൺ തീവണ്ടി ദുരന്തം നടന്ന വർഷം കായൽ?
✅അഷ്ടമുടി

26.ഇന്ത്യയുടെ
ആദ്യ വിദ്യാഭ്യാസ മന്ത്രി?

✅ maulana abdul kalam azad

27.ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്.
✅ ബൽവന്ത റായ് മേത്ത

Comments