MCQ 177
⚜ *സയൻസ് - (സസ്യം)*
Q.ഫംഗസുകളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
*Ans: കൈറ്റിൻ* ✅
Q.സസ്യങ്ങളിലെ കോശ ഭിത്തി നിർമിച്ചിരിക്കുന്നത്
*Ans: സെല്ലുലോസ്* ✅
Q.കോശ വിഭജനത്തിനു സഹായിക്കുന്ന കോശാംഗം
*Ans: സെന്ററോസോം* ✅
Q.കോശത്തിനുള്ളിലെ ഏക അജീവീയ ഘടകം
*Ans: ഫേനം* ✅
Q.കൃത്രിമ ജീൻ വികസിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
*Ans: ഹർ ഗോവിന്ദ് ഖോരന* ✅
Q.മാനിഹോട്ട് യൂട്ടിലിസിമ എന്തിന്റെ ശാസ്ത്രീയ നാമമാണ്
*Ans: മരച്ചീനി* ✅
Q.ആർട്ടോകാർപസ് ഹെറ്റെറോഫിലസ് എന്തിന്റെ ശാസ്ത്രീയ നാമമാണ്
*Ans: പ്ലാവ്* ✅
Q.ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്
*Ans: തുളസി* ✅
Q.സസ്യലോകത്തെ ഉപയ ജീവികൾ അറിയപ്പെടുന്നത്
*Ans: ബ്രയോഫൈറ്റേകൾ* ✅
Q.ഏറ്റവും നീളമേറിയ ഇലകൾ ഉള്ള സസ്യം ഏതു
*Ans: റാഫിയാ പന ( ആഫ്രിക്ക )* ✅
Q.കായ്കൾ ഇല്ലാതെ വിത്തുകളുണ്ടാകുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
*Ans: ജിംനോസ്പെമുകൾ* ✅
Q.ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം
*Ans: ജിങ്കോ* ✅
Q.ഏറ്റവും ഉയരം കൂടിയ പൂവ്
*Ans: ടൈറ്റാൻ ആരം* ✅
Q.പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം
*Ans: സൂര്യകാന്തി* ✅
Q.പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാൻ ഉപയോഗിക്കുന്ന രാസ വസ്തു
*Ans: Calcium Carbade* ✅
Q.പഴങ്ങളിൽ സമൃദ്ധമായിട്ടുള്ള പഞ്ചസാര
*Ans: ഫ്രക്ടോസ്* ✅
Q.പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
*Ans: ഫോട്ടോട്രോപിസം*✅
Q.ഗുരുത്വാകര്‍ഷണത്തിന്റെ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
*Ans: ജിയോട്രോപിസം* ✅
Q.രാസവസ്തുക്കളുടെ സ്വാധീനത്തിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത
*Ans: കീമോട്രോപിസം* ✅
Comments
Post a Comment