MCQ 181

🌷സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണർ ജനറൽ ?

ഹാർഡിഞ്ച് 1✅

🌷മാംഗനീസ് റിസെർവുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഉള്ള രാജ്യം ?

സിംബാവേ ✅

🌷സുബ്രമണ്യം ചന്ദ്രശേഖറിന് നോബൽ പുരസ്‌കാരം ലഭിച്ച വർഷം ?

1983✅

🌷ബഹിരാകാശ ടൂറിസം പരിപാടി നടപ്പിലാക്കിയ ആദ്യ രാജ്യം ?

റഷ്യ ✅

🌷പോർച്ചുഗീസ്കാർക്കെതിരെ മർമഗോവയിൽ കലാപത്തിന് നേതൃത്വം നൽകിയത് ആര് ?

രാം മനോഹർ ലോഹ്യ ✅

🌷കൊച്ചിയിൽ വൈദ്യുതി സമരം നടന്ന വർഷം ?

1936 ✅

🌷പണ്ഡിറ്റ് കറുപ്പന്റെ ഗുരു ?

അഴീക്കൽ വേലു വൈദ്യൻ ✅

🌷കേരളത്തിലെ എത്രാമത്തെ പ്രസ് ആണ് സെന്റ് ജോസഫ് പ്രസ്  ?

3✅

🌷ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം നടന്ന വർഷം ?

1913 ✅

🌷പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നേടിയത് ആരാണ് ?

സുഗത കുമാരി ✅

🌷കല്യാണി  ദായനി സഭ സ്ഥാപിക്കപ്പെട്ട സ്ഥലം ?

കൊടുങ്ങല്ലൂർ ✅

🌷ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റ ആയത് ആര് ?

ദാദാഭായ് നവറോജി ✅

🌷ദൈവ ദശകം കൃതിയുടെ ശതാബ്ദി ആഘോഷിക്കപെട്ട വർഷം ?

2014✅

🌷വൈകുണ്‌ഠ സ്വാമികളുടെ സീഡർ എന്ന ശിക്ഷ്യ ഗണത്തിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?

5✅

🌷ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ച ജില്ല ?

തൃശൂർ ✅

🌷ആത്‌മവിദ്യ സംഘത്തിന്റെ ആശയങ്ങളും  ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ  കവിത ?

സ്വതന്ത്ര ചിന്താമണി ✅

🌷അന്ധ വിശ്വാസങ്ങൾക്കു എതിരെ പ്രചോദനം നൽകാൻ  പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന ?

ആചാര ഭൂഷണം ✅

🌷സീറോ മലബാർ കാത്തോലിക് സഭയിൽ  ചാവറ അച്ഛൻ വികാരി ആയ വർഷം ?

1861 ✅

🌷ചിത്രലേഖ എന്ന കൃതി എഴുതിയ നവോഥാന നായകൻ ?

പണ്ഡിറ്റ് കറുപ്പൻ ✅

🌷കെ കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ?

1990 ✅

🌷കുമാരനാശാൻ ശ്രീ മൂലം പ്രജാ സഭയിൽ അംഗം ആയ വർഷം ?

1913 ✅

🌷തിരു കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ് ?

പരീക്ഷിത് തമ്പുരാൻ ✅

🌷1945 ഇൽ  സിപി രാമസ്വാമി അയ്യർ നിരോധിച്ച പോരുക പോരുക നാട്ടാരെ എന്ന ഗാനം രചിച്ചത് ആരാണ്?

എസ് കെ പൊറ്റക്കാട് ✅

🌷 ശ്രീ നാരായണ ഗുരുവിന്റെ ശാരദ പ്രതിഷ്ഠ നടന്ന വർഷം ?

1912 ✅

🌷ആന്ധ്രാ പ്രദേശിന്റെ പുതു വത്സര ആഘോഷം ?

ഉഗാദി ✅

🌷 ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയുടെ  ആസ്ഥാനം ?

ഹൈദരാബാദ് ✅

🌷ബാർലി ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?

ഉത്തർ പ്രദേശ് ✅

🌷ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം ?

റാൻ ഓഫ് കച് ✅

🌷ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ , ഇന്ത്യൻ പോലീസ് ഇൻസ്റ്റിറ്റ്യുട് എന്നിവ സ്ഥാപിച്ച സംസ്ഥാനം ?

ബംഗാൾ ✅

🌷വെള്ള ഓർക്കിഡുകളുടെ നാട് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ?

കുർസിയാങ് ✅

🌷വിജയ് ഖേൽക്കർ കമ്മിറ്റി ശുപാർശ പ്രകാരം   സ്വയം ഭരണ പദവി  ആവശ്യപ്പെടുന്ന പ്രദേശം ?

വിദർഭ ✅

🌷 ഇന്ത്യയിലെ ആദ്യ  സ്വകാര്യ സ്വർണ്ണ ഖനി ?

ഷിർപൂർ ( മഹാരാഷ്ട്ര )✅

🌷 മാസഗോൺ ഡോക്കിൽ നിർമിച്ച ആദ്യ യുദ്ധക്കപ്പൽ ?

INS  നീലഗിരി ✅

Comments