MCQ 182
▪ *സിനിമ ലോകം*
1. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?
*Ans. ഗാന്ധി (3 ലക്ഷം പേർ )*
2. ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?
*Ans. കൃഷ്ണ ബാഞ്ചി*
3. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?
*Ans. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ*
4. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
*Ans. ദി ഗോൾഡ് റഷ്*
5. ടാഗോർ അഭിനയിച്ച ചിത്രം?
*Ans. വാല്മീകി പ്രതിഭ*
6. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?
*Ans. ഹോട്ട് ഷോട്ട്*
7. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
*Ans. സയ്യിദ് ജഫ്രി*
8. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?
*Ans. അലിക് പദം സെ*
9. ബംഗ്ലാദേശ് സിനിമാലോകം?
*Ans. ദാലിവുഡ്*
10. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?
*Ans. ലോലിവുഡ്*
11. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
*Ans. Golden Palm ( Palm d or )*
12. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
*Ans. രജത് കപൂർ*
13. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?
*Ans. അകിര കുറസോവ*
14. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?
*Ans. ഫ്രാൻസീസ് ഫോർഡ് കപ്പോള*
15. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?
*Ans. ബൈസിക്കിൾ തീവ്സ്*
16. ആദ്യ കളർ ചിത്രം?
*Ans. ബെക്കി ഷാർപ്പ് – 1935*
17. ആദ്യ സിനിമാസ്കോപ്പ് ചിത്രം?
*Ans. ദി റോബ് – 1953*
18. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?
*Ans. ജോർജ്ജ് മെലീസ് ഷുവോൺ*
19. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?
*Ans. ജെ.കെ. റൗളിംഗ്*
20. ഹോളിവുഡിന്‍റെ പിതാവ്?
Ans. ഹൊബാർട്ട് ജോൺ *സ്റ്റോൺ വിറ്റ്ലി*
21. ഛായാഗ്രഹണത്തിന്‍റെ പിതാവ്?
*Ans. വില്യം ഫ്രിസ് ഗ്രീൻ*
22. സിനിമയുടെ ഉപജ്ഞാതാക്കൾ?
*Ans. ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )*
23. 35 mm ഫിലിം കണ്ടു പിടിച്ചത്?
*Ans. എഡിസൺ – 1889*
24. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
*Ans. കാതറിൻ ഹെപ്ബേൺ – 4*
25. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
*Ans. വാൾട്ട് ഡിസ്നി*
26. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?
*Ans. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ*
27. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
*Ans. ദി ഗോൾഡ് റഷ്*
28. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?
*Ans. പിഗ്മാലിയൻ*
29. ടാഗോർ അഭിനയിച്ച ചിത്രം?
*Ans. വാല്മീകി പ്രതിഭ*
30. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?
*Ans. വവ്വേൽ ലിൻസേ – അമേരിക്ക
Comments
Post a Comment