MCQ 188
ഭരണ ഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
IV A ✅
മാലത്തിയോൺ എന്ന കീടനാശിനിയിലെ പ്രധാന ഘടകം ?
ഓർഗാനോ ഫോസ്ഫേറ്റ് ✅
ഭൂമിയിലെ ജലത്തിന്റെ എത്ര ശതമാനം ആണ് ശുദ്ധജലം ?
3 ✅
ശുദ്ധ ജലത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ് ?
89 %✅
വിമാനത്തിന്റെ ജനലുകൾ നിർമിക്കുന്ന പ്ലാസ്റ്റിക് ?
പ്ലെക്സി ✅
ഓസോണിനെ ചെറുക്കാൻ കഴിവുള്ള റബർ ?
സ്റ്ററിൻ ബ്യുറ്റഡിൻ ✅
പഞ്ചസാര ലായനിയിൽ യീസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ ?
വാഷ് ✅
ജെറ്റ് വിമാനങ്ങളിലെ പ്രധാന ഇന്ധനം ?
പാരഫിൻ ✅
ഒരു ബാരൽ എന്നത് എത്ര ഗാലൻ ആണ് ?
42 ✅
ആൻഡി നോക്കിങ് ഏജന്റ് ആയി പെട്രോളിൽ ചേർക്കുന്നത് ?
ടെട്രാ ഈതൈൽ ലെഡ് ✅
എണ്ണ ശുദ്ധീകരണത്തിനും മലിന ജല സംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ് ?
സൾഫ്യുരിക് ആസിഡ് ✅
കടൽ വെള്ളത്തിന്റെ PH മൂല്യം ?
8 ✅
പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം ?
ന്യുക്ലിയർ ബലം ✅
ബലത്തിന്റെ CGS യൂണിറ്റ് ?
ഡൈൻ ✅
ബലത്തിന് വ്യക്തമായ നിർവചനം നൽകുന്ന ചലന നിയമം ?
ഒന്നാം ചലന നിയമം ✅
1948 ജയ്പൂർ സമ്മേളനത്തിൽ കൊണ്ഗ്രെസ്സ് അദ്യക്ഷൻ ആരായിരുന്നു ?
പട്ടാഭി സീതാരാമയ്യ ✅
ഹിന്ദി INC യുടെ ഔദ്യോഗിക ഭാഷ ആയി തിരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം ?
1925 കാൺപൂർ സമ്മേളനം ✅
ആദ്യത്തെ കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനം നടന്ന സ്ഥലം ?
ലക്നൗ ✅ 1916
ജാനം സാക്കിസ് ആരുടെ ജീവ ചരിത്രം ആണ് ?
ഗുരു നാനാക്ക് ✅
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ ആണ് ?
ചണ്ടീഗഡ് ✅
ആർമി വാർ കോളേജ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
മധ്യ പ്രദേശ് ✅ (മൗ )
Comments
Post a Comment