MCQ 217

1 ഇന്ത്യയിൽ ചരക്കു സേവന നികുതി നിലവിൽ വന്നത് എപ്പോൾ

2017 ജൂലൈ

2 മേഘങ്ങളെ തരം തിരിച്ച ബ്രിട്ടീഷ് കാലാവസ്ഥ ശാസ്ത്രജ്ഞൻ ആരാണ്

ലുക് ഹൊവാർഡ്‌

3 സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്

ഡെറാഡൂൺ

4 ഇന്ത്യയിൽ മാപ്പുകൾ നിർമിക്കാൻ ചുമതലപ്പെട്ട സ്ഥാപനം ഏതാണ്

സർവേ ഓഫ് ഇന്ത്യ

5 ഭൂപടത്തെ സൂചിപ്പിക്കാൻ അറ്റ്ലസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്

ജെറാർദസ് മെർക്കറ്റർ

6 ഇന്ത്യയിൽ ആദ്യമായി റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായത് ഏത് സംസ്ഥാനത്താണ്

ഉത്തർ പ്രദേശ്

7 വർദ്ധമാന മഹാവീരൻ ജനിച്ചത് ഏത് വർഷമാണ്

540 ബി സി

8 വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആരെ

ആസാം റൈഫിൾസ്

9 ലോക ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

മെയ് 22

10 ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്

മാഹി

11 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള സംസ്ഥാനം ഏതാണ്

ബംഗാൾ

12 ഇന്ത്യയിലെ ആദ്യ സായാഹ്‌ന ദിനപത്രം ഏതാണ്

മദ്രാസ് മെയിൽ

13 പീറ്റർ ബേറെൻസൺ സ്ഥാപിച്ച സംഘടന ഏതാണ്

ആംനെസ്റ്റി ഇന്റർനാഷണൽ

14 സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ഏതാണ്

മോഹിനി ഭസ്മാസുർ

15 മാലിദ്വീപിന്റെ ഔദ്യോഗികഭാഷ ഏതാണ്

ദിവേഹി

16ദേശീയഗാനത്തിൽ 5 ഭാഷകൾ ഉപയോഗിച്ചിട്ടുള്ള രാജ്യം ഏതാണ്

ദക്ഷിണാഫ്രിക്ക

17 നാനോടെക്‌നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്

നോറിയ ടാനിഗുച്ചി

18 ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് ആരാണ്

ഹെൻറി മോസ്‌ലി

19 ഹൈഡ്രോളിക് ലിഫ്റ്റിന്റെ പ്രവർത്തനതത്വം ഏതാണ്

പാസ്കൽ നിയമം

20 ഒരു പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്

3.26 പ്രകാശവർഷം

21 വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനൊപ്പം ചേർക്കുന്ന മൂലകം ഏതാണ്

സൾഫർ

22 വിമാനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം ഏതാണ്

നൈട്രജൻ

23 സർക്കോമ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്തെയാണ്

അസ്ഥികൾ

24 റബ്ബറിന്റെ ജന്മദേശം ഏതാണ്

ബ്രസീൽ

25 യുണിസെഫിന്റെ ആസ്ഥാനം എവിടെയാണ്

ന്യൂയോർക്

26 ഈഴവരുടെ രാഷ്ട്രീയഗുരു എന്നറിയപ്പെടുന്ന നവോതഥാനനായകൻ ആരാണ്

ഡോ .പൽപ്പു

27 ആദ്യമായി സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കറുത്തവർഗക്കാരനായ കവി ആരാണ്

വോൾ സോയങ്ക

388. കാൻഫെഡിന്റെ സ്ഥാപകൻ ആരാണ്

പി എൻ പണിക്കർ

29 ശിവയോഗവിലാസം എന്നത് ആരുടെ കൃതിയാണ്

ബ്രഹ്മാനന്ദശിവയോഗി

30 ദേശീയ മലിനീകരണ നിയന്ത്രണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഡിസംബർ 2

31 ഏതു രാജ്യത്തിൻറെ ദേശീയ കായികവിനോദമാണ് ഐസ് ഹോക്കി

കാനഡ

32 സുമംഗല എന്നത് ആരുടെ തൂലികാനാമമാണ്

ലീല നമ്പൂതിരിപ്പാട്

33 ഓണാഘോഷത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സംഘകാല കൃതി ഏതാണ്

മധുരൈകാഞ്ചി

34 എഴുത്തച്ഛൻ പുരസ്‌കാരം ആരംഭിച്ചത് ഏത് വർഷമാണ്

1993

35 രണ്ടാം ലോകമഹായുദ്ധകാലത്തു ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി ഏതാണ്

ഇറ്റലി

36 പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ചത് ഏത് വർഷമായിരുന്നു

1907

37 ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം ഏതാണ്

വ്യാഴം

38 മാധ്യമിക സൂത്രം എന്ന കൃതിയുടെ കർത്താവ് ആരാണ്

നാഗാർജുനൻ

39 മഹത്വത്തിന് നൽകേണ്ട വില കനത്ത ഉത്തരവാദിത്തമാണ് ' ആരുടേതാണ് ഈ വാക്കുകൾ

വിൻസ്റ്റൺ ചർച്ചിൽ

40 അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തയ്യാറാക്കിയത് ആരായിരുന്നു

തോമസ് ജെഫേഴ്സൺ

Comments