MCQ 218

⏩കേരളത്തിലെ ആദ്യ ആയുഷ് സമുച്ചയം
✅നെയ്യാറ്റിൻകര

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
✅ജയ്പൂർ

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ
✅ചെറുതുരുത്തി

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി
✅കൊൽക്കത്ത

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി
✅ബാംഗ്ലൂർ

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ
✅ചെന്നൈ

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നച്ചുറോപ്പതി
✅പുണെ

⏩നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ
✅ന്യു ഡൽഹി

Comments