MCQ 219

6--11--2018

അടിമത്വം നിരോധിക്കുന്ന ഭരണ ഘടന വകുപ്പ് ?
23 ✅

നിർദേശക തത്വങ്ങൾ ന്യായ വാദത്തിനു അർഹമല്ല  എന്ന് അനുശാസിക്കുന്ന അനുച്ഛേദം ?
37 ✅

ഭരണ ഘടന നിർമാണ സഭയിൽ എത്ര മലയാളികൾ ഉണ്ടായിരുന്നു ?
17 ✅

രാജ്യ സഭ ഉപ അദ്യക്ഷൻ ?
ഹരിവംശ് നാരായൺ

സിംഗ് ✅

പൗരന്മാരുടെ മൗലിക അവകാശങ്ങളെ കുറിച്ചുള്ള ലോകത്തിലെ ആദ്യ പ്രാമാണിക രേഖ ?
മാഗ്നാ കാർട്ട ✅

1. ഇന്ത്യയിൽ വരുമാന നികുതി നിയമം നിലവിൽ വന്നത് ഏത് വർഷമാണ്
-  1962

ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആരാണ്
-  ദുർഗഭായ് ദേശ്മുഖ്

ഭരണ ഘടനയുടെ ഏത് ഭാഗത്താണ്  മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?
IV  A ✅

കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ ആരായിരുന്നു
-  വാറൻ ഹേസ്റ്റിംഗ്‌സ്

ജുഡീഷ്യറിയെയും എക്സിക്യുടിവിനെയും  തമ്മിൽ വേർതിരിക്കണമെന്നു അനുശാസിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ ?
50 ✅

ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
-  എ ബി വാജ്‌പേയ

ഫെഡറൽ കോടതി എന്ന ആശയം ഇന്ത്യൻ ഭരണ ഘടന കടമെടുത്ത് എവിടെ നിന്നുമാണ് ?
ഗവണ്മെന്റ്  ഓഫ് ഇന്ത്യ ആക്ട് 1935 ✅

ഇന്ത്യയുടെ രക്ഷകൻ എന്നറിയപ്പെടുന്ന ഗവർണർ ജനറൽ ?
ജോൺ ലോറെൻസ് ✅

Comments