MCQ 221
കൊല്ല വർഷം ആരംഭിച്ചത്
AD 825
കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്
രാജശേഖര വർമ്മൻ
കൊല്ലവർഷത്തിലെ ആദ്യമാസം
ചിങ്ങം
കൊല്ലവർഷത്തിലെ അവസാന മാസം
കർക്കിടകം
കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ട
യിട്ടുള്ള ആദ്യത്തെ രേഖ
മാമ്പള്ളി ശാസനം
കേരളാ PSC യുടെ EXAM എഴുത്തുന്നവർക്ക് വേണ്ടിയാണ്.ഈ BLOG ഉണ്ടാക്കിയിട്ടുള്ളത്.daily 10 വിഷയം പബ്ലിഷ് ചെയ്യുന്നതാണ്.
Comments
Post a Comment