MCQ 224

📌 *അക്കമ്മ ചെറിയാൻ(1909-1982)*

🏮അക്കമ്മ ചെറിയാൻ ജനിച്ചത് ?

ans : 1909 ഫെബ്രുവരി 14

🏮അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം?

ans : കാഞ്ഞിരപ്പള്ളി

🏮അച്ഛന്റെ പേര് ?

ans : കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ

🏮അമ്മയുടെ പേര്?
ans : അന്നമ്മ

🏮1938 ൽ രാജധാനി മാർച്ച് നയിച്ചത്?

ans : അക്കമ്മ ചെറിയാൻ (തമ്പാനൂർ - കവടിയാർ കൊട്ടാരം)

🏮കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്?

ans : അക്കമ്മ ചെറിയാൻ

🏮തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്?

ans : അക്കമ്മ ചെറിയാൻ

🏮അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന്  വിശേഷിപ്പിച്ചത്?

ans : ഗാന്ധിജി

🏮അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

ans : 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)

🏮1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്?

ans : അക്കമ്മ ചെറിയാൻ

🏮അക്കമ്മ ചെറിയാന്റെ ആത്മകഥ?

ans : ജീവിതം ഒരു സമരം

🏮‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്?

ans : അക്കമ്മ ചെറിയാൻ

🏮അക്കമ്മ ചെറിയാൻ അന്തരിച്ചത്?

ans : 1982 മെയ് 5

🏮അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥാപിക്കുന്നത്?

ans : വെള്ളയമ്പലം

Comments