MCQ 227

സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ ?
സിപി ഗോവിന്ദ പിള്ള ✅
വിവേകാനന്ദ  സന്ദേശം എന്ന കൃതി രചിച്ചത് ആര് ?
ആഗമാനന്ദ സ്വാമി ✅
തിരുവണ്ണൂർ  കോട്ടൺമിൽ സമര നേതാവ് ?
ak  ഗോപാലൻ ✅
KA: കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം ?
ആശാൻ വേൾഡ്  പ്രൈസ് ✅
എകെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം ?
1990 ✅
കേരളത്തിൽ പ്രചാരമുണ്ടായിരുന്ന സ്പാനിഷ് നാണയം ?
റിയർ ✅
എത്ര പേരാണ് ഉദയംപേരൂർ സൂനഹദോസിൽ പങ്കെടുത്തത് ?
813 ✅
അരങ്ങോട്ടു സ്വരൂപം എന്നറിയപ്പെടുന്നത് ?
വള്ളുവനാട് ✅
Psc Note Group : 9037930749
ബഹുഭാര്യത്വം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ?
റാണി സേതു ലക്ഷ്മി ഭായ് ✅
അയിത്തത്തിനു എതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം ?
തളി ക്ഷേത്ര പ്രക്ഷോഭം  (1917 )✅
പാലക്കാട് നിന്നുമുള്ള ഉപ്പു സത്യാഗ്രത്തിന് നേതൃത്വം നൽകിയത് ആര് ?
ടി ആർ കൃഷ്ണ സ്വാമി അയ്യർ ✅
ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന ?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ✅
കൊച്ചാപ്പി പിള്ള, പട്ടാളം കൃഷ്ണൻ  എന്നിവർ തൂക്കിലേറ്റപ്പെട്ടത് ഏത് സമരവുമായി ബന്ധപ്പെട്ടാണ് ?
കല്ലറ പാങ്ങോട് സമരം ✅
കേരളം ആദ്യമായി ദേശീയ  ഗെയിംസിന് വേദി ആയ വർഷം ?
1987 ✅
ഇന്ത്യൻ ജന സംഖ്യ ലോക ജന സംഖ്യയുടെ എത്ര ശതമാനം ആണ് ?
17 .5%✅
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച ജില്ല ?
അനന്തപൂർ  ജില്ല ✅
ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ തുറമുഖം ?
കൃഷ്ണപട്ടണം ✅

Comments