MCQ 228
*കൃതികൾ, കർത്താക്കൾ*
📕 *അർത്ഥശാസ്ത്രം* കൗടില്യൻ
📙 *അഷ്ടാധ്യായി* : പാണിനി
📘 *ഇൻഡിക* : മെഗസ്തനീസ്
📕 *മഹാഭാഷ്യം* : പതഞ്ജലി
📙 *മുദ്രാരക്ഷസം* : വിശാഖദത്തൻ
📘 *മൃച്ഛഘടികം* : ശൂദ്രകൻ
📕 *ബുദ്ധചരിതം* : അശ്വഘോഷൻ
📙 *പഞ്ചതന്ത്രം* : വിഷ്ണുശർമ്മൻ
📘 *ബൃഹത്സംഹിത* : വരാഹമിഹിൻ
📙 *സൂര്യസിദ്ധാന്തം* : ആര്യഭടൻ
📕 *അമരകോശം* : അമരസിംഹൻ
📙 *ദേവിചന്ദ്രഗുപ്ത* വിശാഖദത്തൻ
📘 *സ്വപ്നവാസവദത്തം* : ഭാസൻ
📕 *ഉത്തരരാമചരിതം* : ഭവഭൂതി
📘 *കിരാതാർജ്ജുനീയം* : ഭാരവി
📙 *ഋതുസംഹാരം* : കാളിദാസൻ
📘 *ശിശുപാലവധം*: മാഘ൯
📙 *വിക്രമാങ്കദേവചരിത* ബിൽഹണൻ
📕 *രാജതരംഗിണി* : കൽഹണൻ
📙 *പ്രിയദർശിക* : ഹർഷവർധനൻ
📕 *രത്നാവലി* : ഹർഷവർധനൻ
📘 *നാഗാനന്ദം* : ഹർഷവർധനൻ
📙 *കാദംബരി* : ബാണഭട്ടൻ
📕 *ഹർഷചരിതം* : ബാണഭട്ടൻ
📘 *ഇന്ദ്രഭൂതി* : ജ്ഞാനസിദ്ധി
📕 *രാവണവധം* : -ഭട്ടി
📙 *ഫോക്കോക്കി* : ഫാഹിയാൻ
📘 *സിയൂക്കി* : ഹ്യൂയാൻസാങ്
📕 *മിതാക്ഷര* : വിജ്ഞാനേശ്വര
📙 *ദശകുമാരചരിതം* : ദണ്ഡി
📕 *മാലതിമാധവം* : ഭവഭൂതി
📘 *മഹാവീരാഥരിത* : ഭവഭൂതി
📕 *പൃഥ്വിരാജ്രാസോ* : ചാന്ദ്ബർദായി
📘 *കവിരാജമാർഗം* : അമോഘവർഷൻ
📙 *മിലിന്ദപൻഹ* : നാഗസേനൻ
📙 *വാസവദത്ത* : സുബന്ധു
📕 *നിഷാദചരിതം* : ശ്രീഹർഷൻ
📙 *ഗീതഗോവിന്ദം* : ജയദേവൻ
📕 *കഥാസരിത്സാഗരം* : സോമദേവൻ
📘 *ബൃഹദ്കഥാമഞ്ജരി* :
ക്ഷേമേന്ദ്രൻ
📕 *സാഹിത്യരത്ന* : സുർദാസ്
📘 *ബൃഹദ്കഥ* : ഗുണാഡ്യ
📕 *സപ്തശോധക* : ഹാലൻ
📕 *മത്തവിലാസപ്രഹസനം* :
മഹേന്ദ്രവർമ്മൻ1
📘 *പാദ്ഷാനാമ* : അബ്ദുൽ ഹമീർ
ലാഹോരി
📕 *താരിഖ്-ഇ-അലെ* : അമീർ ഖുസ്രു
📙 *ഷാനാമ* : ഫിർദൗസി
📘 *ഹുമയൂൺനാമ* : ഗുൽബദാൻ ബീഗം
📙 *സഫർനാമ* : ഇബ്നബത്തൂത്ത
📕 *നീതിസാര* : പ്രതാപരുദ്ര
📙 *ഷാജഹാൻനാമ* : ഇനായത്ഖാൻ
Comments
Post a Comment