MCQ 250
111. ക്രിമിനൽ നിയമങ്ങൾ ഏത് ലിസ്റ്റിൽ പെടുന്നു ?
കൺകറൻറ് ✅
112. ഗോവ ഇന്ത്യയുടെ 25 മത് സംസ്ഥാനമായ ഭേദഗതി ?
56 ✅
113. GST കൗൺസിൽ ആയി ബന്ധപ്പെട്ടു കൂട്ടിച്ചേർത്ത അനുച്ഛേദം ?
279a✅
114. അസ്സോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയ ഭേദഗതി ?
36 ✅
115. സംസ്ഥാനങ്ങളിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയുന്നത് ആരാണ് ?
ഗവർണർ ✅
116. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
ഗവർണർ ✅
117. നഗരപാലികാ നിയമം ഏത് ഷെഡ്യുളിൽ പെടുന്നു ?
12 ✅
118. മൽസ്യ ഉല്പാദനത്തിൽ എത്രാമത്തെ സ്ഥാനം ആണ് ഇന്ത്യക്ക് ?
രണ്ട് ✅
119. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ അൻപതാം വിജയം ഏത് ടീമിന് എതിരെ ആയിരുന്നു ?
സൗരാഷ്ട്ര ✅
120. ലോകത്തിലെ ഏറ്റവും വലിയ ടോയ്‌ലറ്റ് പൊട്ട് മോഡൽ അനാച്ഛാദനം ചെയ്ത സ്ഥലം ?
ട്രംപ് വില്ലേജ് (ഹരിയാന )✅
Comments
Post a Comment