MCQ 251

101. മലയാള ദേശത്തു ആദ്യമായി  രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയത്  എവിടെ ആണ് ?
തിരു കൊച്ചി സംസ്ഥാനത്തു ✅

102. തിരുകൊച്ചി സംയോജനം ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച തിയതി ?
1949 ഏപ്രിൽ 2 ✅

103. ഒന്നാം കേരള നിയമ സഭയിലെ കാരണവർ എന്ന വിശേഷണം ആർക്കാണ് ?
പട്ടം താണു പിള്ള ✅

104. തിരു കൊച്ചിയിലെ രണ്ടാമത്തെ മുഖ്യ മന്ത്രി ?
C  കേശവൻ ✅

105. ഐക്യ കേരളത്തിനായി തെക്കൻ കാനറാ ജില്ലയിലെ ഏത് പ്രദേശം ആണ് കൂട്ടിച്ചേർത്തത് ?
കാസർഗോഡ് ✅

106. കർഷക തൊഴിലാളികൾ കർഷക ബന്ധ ബില്ലിന് അനുകൂലമായി സംഘടിച്ചത്  ആരുടെ നേതൃത്വത്തിൽ ആണ് ?
AKG ✅

107. അരിമ്പാറക്കു കാരണം ?
വൈറസ് ✅

108.  വോട്ട് ഓൺ അക്കൗണ്ട് ആയി ബന്ധെപ്പെട്ട ആർട്ടിക്കിൾ ?
116 ✅

109. ഔദ്യോഗിക ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
343 ✅

110. മണ്ഡൽ പഞ്ചായത്  എന്ന ആശയം അവതരിപ്പിച്ചത് ?
അശോക് മേത്ത കമ്മിറ്റി ✅

Comments