MCQ 252

141. സിക്കിമിലെ ലാമകളുടെ സംഗമ സ്ഥലം ?
യുക്‌സാം ✅

142. ഹീറോ ഓഫ് നാഥുല എന്ന് അറിയപ്പെടുന്ന വ്യക്തി ?
മേജർ ബാബ ഹർഭജൻ  സിംഗ് ✅

143. ഗേറ്റ് വെ ടു ദി  ബാക്ക് വാട്ടർ ഓഫ് കേരള  എന്നറിയപ്പെടുന്നത് ?
അഷ്ടമുടി കായൽ ✅

144. മദർ ഇന്ത്യ എന്ന കൃതിയെ അഴുക്കുചാൽ പരിശോധകയുടെ  റിപ്പോർട്ട് എന്ന് വിമർശിച്ചത് ആരാണ് ?
ഗാന്ധിജി ✅

145. കേന്ദ്ര ധനകാര്യ മന്ത്രി ആയ ശേഷം  രാഷ്‌ട്രപതി ആയ ആദ്യ വ്യക്തി ?
ആർ വെങ്കിട്ടരാമൻ ✅

146. ലോക സഭ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
93 ✅

147. സംസ്ഥാന നിയമ സഭ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
178 ✅

148. വെൽഡിങ് നു ഉപയോഗിക്കുന്ന വാതകം ?
അസെറ്റലിൻ  ✅

149. ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
പോൾ അനാസ്‌റ്റസ്‌ ✅

150. ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?
രാജ് കൃഷ്ണ ✅

Comments