MCQ 253

131. വിവരാവകാശ നിയമം പാർലമെന്റ് പാസ് ആക്കിയ തിയതി ?
2005 ജൂൺ 15 ✅

132. സുകൃതം പദ്ധതിയുടെ  അംബാസിഡർ ?
മമ്മൂട്ടി ✅

133.  കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം ?
2008✅

134. കേരള സർക്കാരിന്റെ സമ്പൂർണ അവയവ ദാന പദ്ധതി ?
മൃതസഞ്‌ജീവനി ✅

135. ഇന്ത്യയിലെ ആദ്യ ബട്ടർ ഫ്ലൈ പാർക്ക് ?
ബന്നാർഘട്ട ✅

136.  ഇന്ത്യയിൽ അടിമത്വം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച വർഷം ?
1843 ✅

137. കായംകുളം താപവൈദ്യുത നിലയത്തിന്റെ  സ്ഥാപിത വൈദ്യുത ഉത്പാദന ശേഷി ?
350 മെഗാവാട്ട് ✅

138. ആന്ധ്രാ സംസ്ഥാനം വിഭജിച്ചു തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിൽ പ്രതിഷേധിച്ചു രാജി വെച്ച ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രി ?
കിരൺ കുമാർ റെഡ്‌ഡി ✅

139. തുല്യമല്ലാത്തത് എന്ന് പേരിനു അർഥം വരുന്ന സംസ്ഥാനം ?
ആസ്സാം ✅

140. എത്ര രൂപാ നോട്ടിൽ ആണ് സാഞ്ചി സ്തൂപം കാണാൻ സാധിക്കുന്നത് ?
200 ✅

Comments