MCQ 255
ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത്?
(A) മല്ലപ്പള്ളി
(B) പാവറട്ടി
(C) കുന്നത്തൂര്‍
(D) ഒരു മനയൂര്‍
D
💈പട്ടികവര്‍ഗ്ഗ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആര്?
(A) ഡോ.പി.എല്‍.പൂനിയ
(B) ജസ്റ്റിസ് സിറിയക് ജോസഫ്
(C) ഡോ. രമേശ്വര്‍ ഓറാഓണ്‍
(D) ഇവരാരുമല്ല
D
💈ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം ഏത്?
തൂത്തുകുടി
💈മയൂർഭഞ്ജ് ഖനി ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
(A) ഒഡീഷ
(B) മധ്യപ്രദേശ്
(C) അസ്സം
(D) കര്‍ണ്ണാടക.
A
💈നീതി ആയോഗിന്റെ ഇപ്പോഴത്തെ ഡെപ്യൂട്ടി ചെയർമാൻ ?
Rajeev kumar
💈സെന്റ്. ഹെലേന ആക്ട് /ചാർട്ടർ ആക്ട് എന്ന പേരുകളിൽ അറിയപ്പെടുന്ന നിയമം ?
(A) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1833
(A) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1853
(A) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858
(A) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1909
A
💈മാക്കുല ലൂട്ടിയ എന്താണ് ?
(A) പീത ബിന്ദു
(B) അന്ധ ബിന്ദു
(C) ചുവപ്പ് ബിന്ദു
(D) ശ്വേത ബിന്ദു
A✅
💈ലോക്പാല്‍ എന്ന പദം മുന്നോട്ടുവെച്ച വ്യക്തിയാര്?
(A) ശാന്തിഭൂഷണ്‍
(B) എല്‍.എം.സിങ്-വി
(C) അശോക്-കുമാര്‍ സെന്‍
(D) അണ്ണാ ഹസാരെ.
b
💈ഇന്ത്യയുടെ ദേശീയഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
343(1)
💈ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
(A) ശ്യാം നാരായൺ പാണ്ഡെ
(B) മധുപന്ത്
(C) മനോജ്‌ദാസ്
(D) ധനപത്റായ്
D
💈എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
President
💈 ‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് ". ഇത് ആരുടെ വാക്കുകളാണ്?
Ambedkar✅
💈2015-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്?
(A) മണിപ്പൂർ
(B) കേരളം
(C) മഹാരാഷ്ട്ര
(D) ന്യൂഡൽഹി
B
💈വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം?
Sodium
💈ഗുജറാത്ത് വിജയത്തിലെൻറ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം?
(A) ഇബാദത്ത്ഘാന
(B) ഫത്തേപ്പർ സിക്രി
(C) റെഡ്ഫോർട്ട്
(D) ബുലന്ദ് ദർവാസ
: D
💈ഒരു ത്രികോണത്തിന്റെ മൂന്നു മൂലയിൽ നിന്നും ഓരോ ത്രികോണങ്ങൾ മുറിച്ചു മാറ്റിയാൽ കിട്ടുന്ന രൂപത്തിന് കുറഞ്ഞത് എത്ര വശങ്ങൾ ഉണ്ടാകും ?
A 6
B 5
C 4
D 3
: D✅
💈പോലീസ്‌കാരൻ നോക്കിനിൽക്കേ കള്ളൻ ഓടിക്കളഞ്ഞു ' ഇത് ഏതു ക്രിയക്കുദാഹരണമാണ്
പിൻവിനയച്ചം
നാടുവിനയച്ചം
തൻവിനയച്ചം
പാക്ഷികവിനയച്ചം
C
💈നാമപദത്തിനു തൊട്ടു പിന്നിൽനിന്ന് അതിനെ മറ്റു പദങ്ങളോട് ബന്ധിപ്പിക്കുന്ന ദ്യോതകമാണ്
A) ഗതി
B)ഘടകം
C)വ്യാക്ഷേപകം
D) കേവലം
A
💈കാട്ടിൽ ഉള്ള ആന ' സമാസം നിർണയിക്കുക
A) സംയോജിക തൽപുരുഷൻ
B) ഉദ്ദേശിക തൽപുരുഷൻ
C) ആധാരിക തൽപുരുഷൻ
D)കർമ്മധാരയൻ
C
💈മലയാളത്തിലെ ആദ്യ പാഠപുസ്തകം
ഗദ്യമല
പദ്യമാല
ലീലാവിലാസം
ദ്വിതീയ അക്ഷരം
A
💈She daren't enter the room, _____❓
a. do she
b. did she
c. dare she
d. does she
C✅
💈🔥Forty winks means❓
a. Sudden death
b. Heavy meal
c. Short sleep
d. Severe pain
C
💈He is a cowardly boy ____ we all despise.
a. who
b. whom
c. whose
d. which
💈fluorescent ലാമ്പിൽ heating coil ഇൽ ലേപനം ചെയ്തിരിക്കുന്നത് എന്തു❓
Thorium oxide✅
Comments
Post a Comment