MCQ 256
121. കൊച്ചിയിൽ വൈദ്യുതി സമരം നടന്ന വർഷം ?
1936 ✅
122. പണ്ഡിറ്റ് കറുപ്പന്റെ ഗുരു ?
അഴീക്കൽ വേലു വൈദ്യൻ ✅
123. കേരളത്തിലെ എത്രാമത്തെ പ്രസ് ആണ് സെന്റ് ജോസഫ് പ്രസ് ?
3✅
124. ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം നടന്ന വർഷം ?
1913 ✅
125. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നേടിയത് ആരാണ് ?
സുഗത കുമാരി ✅
126. കല്യാണി ദായനി സഭ സ്ഥാപിക്കപ്പെട്ട സ്ഥലം ?
കൊടുങ്ങല്ലൂർ ✅
127. ഏറ്റവും കൂടിയ പ്രായത്തിൽ കോൺഗ്രസ് പ്രസിഡന്റ ആയത് ആര് ?
ദാദാഭായ് നവറോജി ✅
128. വിവാഹവും വിവാഹ മോചനവും ഏത് ലിസ്റ്റിൽ പെടുന്നു ?
കൺകറൻറ് ✅
129. കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ?
പാലാട്ട് മോഹൻദാസ് ✅
130. സത്യ പ്രതിജ്ഞകളെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യുൾ ?
3 ✅
131. വിവരാവകാശ നിയമം പാർലമെന്റ് പാസ് ആക്കിയ തിയതി ?
2005 ജൂൺ 15 ✅
132. സുകൃതം പദ്ധതിയുടെ അംബാസിഡർ ?
മമ്മൂട്ടി ✅
133. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്ന വർഷം ?
2008✅
134. കേരള സർക്കാരിന്റെ സമ്പൂർണ അവയവ ദാന പദ്ധതി ?
മൃതസഞ്‌ജീവനി ✅
135. ഇന്ത്യയിലെ ആദ്യ ബട്ടർ ഫ്ലൈ പാർക്ക് ?
ബന്നാർഘട്ട ✅
136. ഇന്ത്യയിൽ അടിമത്വം നിയമ വിരുദ്ധമായി പ്രഖ്യാപിച്ച വർഷം ?
1843 ✅
137. കായംകുളം താപവൈദ്യുത നിലയത്തിന്റെ സ്ഥാപിത വൈദ്യുത ഉത്പാദന ശേഷി ?
350 മെഗാവാട്ട് ✅
138. ആന്ധ്രാ സംസ്ഥാനം വിഭജിച്ചു തെലുങ്കാന സംസ്ഥാനം രൂപീകരിച്ചതിൽ പ്രതിഷേധിച്ചു രാജി വെച്ച ആന്ധ്രാ പ്രദേശ് മുഖ്യ മന്ത്രി ?
കിരൺ കുമാർ റെഡ്‌ഡി ✅
139. തുല്യമല്ലാത്തത് എന്ന് പേരിനു അർഥം വരുന്ന സംസ്ഥാനം ?
ആസ്സാം ✅
140. എത്ര രൂപാ നോട്ടിൽ ആണ് സാഞ്ചി സ്തൂപം കാണാൻ സാധിക്കുന്നത് ?
200 ✅
Comments
Post a Comment