MCQ 272

1. 2018 ലെ Swiss Indoors ടെന്നീസ് ജേതാവ് ?
റോജർ ഫെഡറർ ✅
(ഫെഡററുടെ 99-ാമത് ATP Tour Title ആണിത്)

2. അയർലന്റിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
Michael D. Higgins ✅

3. 2018-ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി പുരുഷവിഭാഗം
ജതാക്കൾ ?
ഇന്ത്യ, പാകിസ്ഥാൻ ✅
(വേദി : മസ്കറ്റ്)
(മഴയെത്തുടർന്ന് കളിമുടങ്ങിയ സാഹചര്യത്തിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയുണ്ടായി)

4. അടുത്തിടെ ഗവേഷകർ ഏത് കടലിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കേടുപാടില്ലാത്ത കപ്പൽചേതം (Intact shipwreck) കണ്ടെത്തിയത് ?
Black Sea✅

5. Lionely Planet-ന്റെ Best in Travel 2019-ൽ ഒന്നാമതെത്തിയ രാജ്യം ?
ശ്രീലങ്ക✅

6. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ നിലവിൽ വരുന്ന രാജ്യം ?
ഇന്ത്യ ✅
(ന്യൂഡൽഹിയെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു)

7. പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് സഹായം നൽകുന്ന വിദേശ രാജ്യം ?
ചൈന ✅

8. 2018- ലെ WBL World Billiards Championship title നേടിയ ഇന്ത്യൻ താരം ?
സൗരവ് കോത്താരി ✅

9. ഗുജറാത്തിലെ ആദ്യത്തെ മെഗാ ഫുഡ് പാർക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്ത നഗരം ?
സൂറത്✅

10. 13-ാ മത് ഇന്ത്യ ജപ്പാൻ സമ്മേളനത്തിന് അടുത്തിടെ വേദിയായത് ?
ടോക്കിയോ ✅

11. Basel open ടെന്നീസ് 2018 വിജയി ?
റോജർ ഫെഡറർ ✅

Comments