MCQ 277

® 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ  സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഏത്?
ബംഗാളി (ആദ്യത്തേത് ഹിന്ദി )

® “Liquid Based Cytology” എന്ന ന്യൂതന സാങ്കേതിക വിദ്യ ഏതു രോഗ നിർണയത്തിനാണ് ഉപയോഗിക്കുന്നത്?
സെർവിക്കൽ കാൻസർ

® 2018 ലെ വേൾഡ് ഫുഡ് പ്രൈസ് ജേതാക്കൾ?
ലോറൻസ് ഹഡാഡിനും ഡേവിഡ് നബ്ബാറോക്കും

® 2018 ലെ ICC Women World T20 ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
West Indies

® “ശൗചാലയമില്ലെങ്കിൽ വധുവില്ല” (No Toilet, No Bride) എന്ന പ്രേമേയം പാസ്സാക്കിയ ഹരിയാനയിലെ പഞ്ചായത്ത്?
ഗോഡിക്കൻ

® ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ ഏത്?
മിഷിഗൺ മൈക്രോ മോട്ട്‌

® “അഹിംസ” എന്നത് ആരുടെ ആദ്യ കൃതിയാണ്?
സുപ്രിയ ഖേൽകർ

® 2018 ലെ ഇന്റർനാഷണൽ യോഗ ദിവസത്തിന്റെ തീം?
Yoga For Peace

® Canada has recently legalised recreational use of marijuana nationwide

® Naval exercise “Malabar 2018” has started between India, Japan and United States

® സഹ്യാദ്രി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്?
മഹാരാഷ്ട്ര

® 2024 ലെ സമ്മർ ഒളിപിക്‌സ് നടക്കുന്ന രാജ്യം?
പാരീസ്

® GST ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?
01 July 2017
Article 246 (A) , Article 269 (A) and Article 279 (A) are related to GST implementation.

Comments