MCQ 279

*അംഗീകരിച്ച വർഷങ്ങൾ*

▪️ദേശീയ പതാകയെ ഭരണഘടന സഭ അംഗീകരിച്ചതു
1947 ജുലെെ 22

▪️ജനഗണമന
1950 ജനുവരി 24

▪️ദേശീയ ഗീതം
1950 ജനുവരി 24

▪️സിംഹ മുദ്ര
1950 ജനുവരി 26

▪️ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്
1957 മാർച്ച് 22

▪️മയിലിനെ അംഗീകരിച്ചത്
1963

▪️കടുവയെ അംഗീകരിച്ചത് 1972

▪️ദേശീയ പെെതൃകമൃഗമായി ആനയെ അംഗീകരിച്ചത്
2010 ഒക്ടോബർ

▪️ദേശീയ നദിയായ് ഗംഗയെ
അംഗീകരിച്ചത്
2008 നവംബർ

▪️ജലജീവിയായി ഗംഗ
ഡോൾഫിനെ അംഗീകരിച്ചത്
2009 ഒക്ടോബർ

▪️രൂപയുടെ ചിഹ്നം ₹ അംഗീകരിച്ചത്
2010 ജൂലായ് 15

Comments