MCQ 280
141. സിക്കിമിലെ ലാമകളുടെ സംഗമ സ്ഥലം ?
യുക്‌സാം ✅
142. ഹീറോ ഓഫ് നാഥുല എന്ന് അറിയപ്പെടുന്ന വ്യക്തി ?
മേജർ ബാബ ഹർഭജൻ സിംഗ് ✅
143. ഗേറ്റ് വെ ടു ദി ബാക്ക് വാട്ടർ ഓഫ് കേരള എന്നറിയപ്പെടുന്നത് ?
അഷ്ടമുടി കായൽ ✅
144. മദർ ഇന്ത്യ എന്ന കൃതിയെ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് എന്ന് വിമർശിച്ചത് ആരാണ് ?
ഗാന്ധിജി ✅
145. കേന്ദ്ര ധനകാര്യ മന്ത്രി ആയ ശേഷം രാഷ്‌ട്രപതി ആയ ആദ്യ വ്യക്തി ?
ആർ വെങ്കിട്ടരാമൻ ✅
146. ലോക സഭ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
93 ✅
147. സംസ്ഥാന നിയമ സഭ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?
178 ✅
148. വെൽഡിങ് നു ഉപയോഗിക്കുന്ന വാതകം ?
അസെറ്റലിൻ ✅
149. ഗ്രീൻ കെമിസ്ട്രി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
പോൾ അനാസ്‌റ്റസ് ✅
150. ഹിന്ദു വളർച്ചാ നിരക്ക് എന്ന പദത്തിന്റെ ഉപജ്ഞാതാവ് ?
രാജ് കൃഷ്ണ ✅
201. വിമോചന സമരത്തോട് അനുബന്ധിച്ചു മന്നത് പത്മനാഭന്റെ വിവാദ പ്രസംഗം നടന്ന സ്ഥലം ?
പഴവങ്ങാടി ✅
202. വിമോചന സമരത്തിൽ പങ്കെടുക്കുന്നതിന് ഫാദർ വടക്കന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ?
ക്രിസ്റ്റഫേഴ്സ് ✅
203. തിരുകൊച്ചി സംയോജനത്തെ തുടർന്ന് തിരുവിതാംകൂർ രാജാവിന് ലഭിച്ച സ്ഥാനപ്പേര് ?
രാജ പ്രമുഖൻ ✅
204. പട്ടം താണു പിള്ളയുടെ രാജിയെ തുടർന്ന് തിരുകൊച്ചിയിൽ മുഖ്യമന്ത്രി ആയത് ആര് ?
പനമ്പിള്ളി ഗോവിന്ദ മേനോൻ ✅
205. ആദ്യ കേരള തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ?
65 .49 ✅
206. കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?
ആലപ്പുഴ ✅
207. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
കേരളം ✅
208. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
എ.കെ.ആൻറണി ✅
209. രാജേന്ദ്രചോളൻറെ കേരളാക്രമണം ഏത് വർഷത്തിൽ?
എ.ഡി 1019 ✅
210. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?
എം.വിജയകുമാർ✅
211. കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി ✅
212. കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?
അമ്പലപ്പുഴ ✅
213. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
നെടുങ്ങാടി ബാങ്ക് [1899]✅
214. കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?
ബെഞ്ചമിൻ ബെയ്‌ലി [1821]✅
215. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?
തിരുവനന്തപുരം✅
Comments
Post a Comment