MCQ 281
🏀റിഗർ എന്നറിയപ്പെടുന്ന മണ്ണ് ?
Black soil
🏀വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ത്ഥലം ?
Lisbon Portugal
🏀ഗാന്ധിജി എത്രതവണ കേരളത്തിൽ വന്നിട്ടുണ്ട്
5
🏀സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രി ആരായിരുന്നു???
Rajkumari amirkour
🏀യൂറോപ്യൻ രേഖകളിൽ റിപ്പോളിൽ എന്നറിയപ്പെടുന്ന സ്ഥലം ?
Idapalli
🏀വിമാനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്ന വാതകം ?
N2
🏀ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷം അഭിക്കുന്നത് ?
Apr1
🏀10 കല്പനകൾ ബന്ധപ്പെട്ടിരിക്കുന്നത്?
Shudhi prasthanam
1.how many classical languages in India ?
6
🏀 ഇന്ത്യൻ ബ്രഹ്മ സമാജം സ്ഥാപിച്ചത്?
kesaava chnddra seen
2.The term 'Cyber knife' related to ------
Cancer surgery
3. Mahe was the colony of ------- french
5.National pollution control day is ... Dec 02
4 . Prime minister of britan during crips mission ....?
Winston churchill
🎯പ്രപഞ്ചത്തിലെ ആദ്യ മനുഷ്യ നിർമ്മിത സഹിരാകാശ നിലയം ?
Salute
🎯കേരളത്തിൽ സ്ഥാപിതമായ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം ?
കാസർഗോഡ്
1⃣കണ്ണൂർ ജില്ലയിൽ എവിടെയാണ് നാവിക അക്കാദമി?
Ezhimala
2⃣ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?
✅✅✅വിക്ടോറിയ
3⃣ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം?
Madhya pradesh
5⃣വിജയനഗരത്തിലെ ഏത് വംശത്തിലാണ് കൃഷ്ണ ദേവരയ്യർ ജനിച്ചത്?
തുളുവ
4⃣അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച തീയതി?
July 4
6⃣വിളക്കുനാടയിൽ എണ്ണ കയറുന്ന തത്വം?
Kesikatham
7⃣അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്?
ആചാര്യ വിനോബാ ഭാവ
8⃣ആരുടെ പഴയ പേരായിരുന്നു ratnakaran?
വാൽമീകി
9⃣മഹാത്മാ ഗാന്ധിയുടെ ആത്മകഥ ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം?
നവജീവൻ
🔟ആരുടെ ബഹുമാനാർത്ഥം ഡൽഹിയിൽ സ്ഥാപിച്ചതാണ് " Mission of Life Museum "?
✅✅APJ
Comments
Post a Comment