MCQ 283

🏀അലഹബാദ് : പ്രയാഗ് രാജ്
ഫൈസാബാദ് :......... ??

Ayodya

1⃣ഭൂമിയുടെ ചുറ്റളവ് ആദ്യമായ് കണക്കാക്കിയത്?

Irasthosthanees

2⃣ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം എന്ന വരികൾ ആരുടെ?

പന്തളം കേരള വർമ

3⃣പണ്ഡിറ്റ്‌ ഹരി പ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്?

Pullankuzhal

5⃣ഗാന്ധജിജിയെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത?

Ente gurunathan

4⃣പുകഴയേന്തി എന്ന പേരിൽ സംഗീതലോകത് അറിയപ്പെടുന്നത്?

✅✅Velappan nair

6⃣Be prepared എന്നത് ഏത്‌ സംഘടനയുടെ മുദ്രാവാക്യം ആണ്?

✅✅ സ്കൗട്ട്സ് ആൻഡ് ഗൈഡ്

7⃣മായന്നൂർ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

✅✅✅ തൃശൂർ & പാലക്കാട്‌

8⃣INC അധ്യക്ഷ ആയ രണ്ടാമത്തെ വിദേശ വനിത?

Nellison guptha

9⃣ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്ര വർഷം നീണ്ടു നിന്നു?

✅190

🔟കേരളത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യം ഉള്ള വനം?

സൈലന്റ് വാലി

1⃣1⃣ഏത്‌ സസ്യത്തിന്റ പൂവിലാണ് അന്നജം സംഭരിച്ചു വയ്ക്കുന്നത്?

Cauli

1⃣2⃣വ്യത്യസ്ത ഭൂപടങ്ങളുടെ സമാഹാരം?

Atlas

🏀ബൈബിളിലേക്ക് മടങ്ങുക?

മാർട്ടിൻ ലൂഥർ കിംഗ്

Comments